Q ➤ 383. ബാബേൽരാജാവായ നെബുഖദ്നേസർ വിട്ടുപോകുന്നതിനായി യഹോവയോട് അപേക്ഷിക്കുവാൻ യിരെമ്യാവിന്റെ അ ടുക്കൽ ആളയച്ച രാജാവാര്?
Q ➤ 384. സിദെക്കീയാരാജാവ് ആരെയെല്ലാമാണ് യിരെമ്യാപ്രവാചകന്റെ അടുക്കലേക്കയച്ചത്?
Q ➤ 385. 'ഇതാ ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വെക്കുന്നു' എന്നു ജനത്തോടു പറവാൻ യിരെമ്വാവിനോട് അരുളിച്ചെയ്തതാര്?