Malayalam Bible Quiz Jeremiah Chapter 22

Q ➤ 386. യെഹുദാരാജാവിന്റെ അരമനയോട് യഹോവ അരുളിച്ചെയ്തതെന്ത്?


Q ➤ 387. ഗിലെയാദും ലെബാനോന്റെ ശിഖരവുമായ അരമന ആരുടേത്?


Q ➤ 388, മരിച്ചവനെക്കുറിച്ചു കരയേണ്ട, വിലപിക്കുകയും വേണ്ട, നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചുതന്നെ കരവിൻ, അവൻ മടങ്ങിവരികയില്ല. ജന്മദേശം ഇനി കാണുകയുമില്ല വേദഭാഗം കുറിക്കുക?


Q ➤ 389, “അവൻ ഇവിടേക്കു മടങ്ങിവരില്ല, അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തുവെച്ചു തന്നെ അവൻ മരിക്കും ആരെ ക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 390.ശുഭകാലത്തു യഹോവ അവനോടു സംസാരിച്ചു അവനോ ഞാൻ കേൾക്കയില്ല എന്നു പറഞ്ഞത് ആര്?


Q ➤ 391. 'നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു ആര്?


Q ➤ 392. യെഹോയാക്കീംരാജാവ് അരമനയുടെ തട്ടു പണിതത് ഏതു വൃക്ഷം കൊണ്ടാണ്? ചായം ഇട്ടത് എന്തുകൊണ്ടാണ്?


Q ➤ 393, യെഹോയാക്കീം അരമനയുടെ തട്ടുപണിതത് ഏതു വൃക്ഷം കൊണ്ടാണ്?


Q ➤ 394. എന്നാൽ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവർത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല. ആരെക്കുറിച്ചാണിതു പറഞ്ഞിരിക്കുന്നത്?


Q ➤ 395. യെഹോയാക്കിമിന്റെ പിതാവാര്?


Q ➤ 396. ആരെക്കുറിച്ചാണ് "അയ്യോ സഹോദരാ, അയ്യോ സഹോദര് എന്നു ചൊല്ലി വിലപിക്കാത്തത്?


Q ➤ 397. ആരെക്കുറിച്ചാണ് “അയ്യോ തമ്പുരാനേ, അയ്യോ തിരുമേനി' എന്നു ചൊല്ലി വിലപിക്കാത്തത്?


Q ➤ 399, യെരുശലേമിന്റെ പടിവാതിലുകൾക്കു പുറത്തുവലിച്ചെറിഞ്ഞു ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ കുഴിച്ചിടും എന്ന് യഹോവ പറഞ്ഞതാരെക്കുറിച്ചാണ്?


Q ➤ 399. എവിടെ നിന്നെല്ലാം നിലവിളിക്കുവാനാണ് യഹോവ യെഹോയാക്കിമിനോട് ആവശ്യപ്പെടുന്നത്?


Q ➤ 400 എവിടെനിന്നു ശബ്ദം ഉയർത്തുവാനാണ് യഹോവ യെഹോയാക്കിമിനോട് ആവശ്യപ്പെട്ടത്?


Q ➤ 401. യഹോവയുടെ വാക്ക് അനുസരിക്കാത്തതു ബാല്യം മുതൽ ശീലമുള്ളവൻ ആര്?


Q ➤ 402.യെഹൂദാരാജാവായ കൊന്യാവ് ആരുടെ മകനായിരുന്നു?


Q ➤ 403.നിന്നെ മേയിക്കുന്നവരെ ഒക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും എന്നു യഹോവ ആരെക്കുറിച്ചാണ് അരുളിച്ചെയ്തത്?


Q ➤ 404.നിന്നെ മേയ്ക്കുന്നവരൊക്കെയും കൊടുങ്കാറ്റു മേയ്ക്കും എന്നു യഹോവ അരുളിച്ചെയ്തതാരെക്കുറിച്ച്?


Q ➤ 405 എന്റെ വലങ്കൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞു കളയും എന്നു യഹോവ അരു ളിച്ചെയ്തതാരെക്കുറിച്ച്?


Q ➤ 406,കൊന്യാവിന്റെ പിതാവാര്?


Q ➤ 407.'ആരു തനിക്കുള്ള വലക്ക് ഒരു മുദ്രമോതിരമായിരുന്നാലും യെഹോയാക്കിമിനെ ഊരി എറിഞ്ഞുകളയും' എന്നാണ് യഹോവ പറഞ്ഞത്?


Q ➤ 408, ഞാൻ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും. ആരെ?


Q ➤ 409 സാരമില്ല എന്നുവെച്ചു ഉടച്ചുകളഞ്ഞൊരു കലമോ?' ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?'


Q ➤ 410.ആയുഷ്കാലത്ത് ഒരിക്കലും ശുഭം വരാത്തവൻ എന്ന് എഴുതുവീൻ' യഹോവ ആരെക്കുറിച്ചാണിത് അരുളിച്ചെയ്തത്?


Q ➤ 411. ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക എന്നുപറഞ്ഞ പ്രവാചകൻ ആര്?


Q ➤ 412. ആരുടെ പക്ഷം ചേർന്നുവരുന്നവനാണ് ജീവനോടെ ഇരിക്കുന്നത്? കല്ദയരുടെ ആരോടൊക്കെയാണ് അന്യായവും ബലാല്ക്കാരവും ചെയ്യരുതെന്ന് യഹോവ അരുളിച്ചെയ്തത്?


Q ➤ 413. 'ദേശമേ, യഹോവയുടെ വചനം കേൾക്ക' എന്നു പറഞ്ഞ പ്രവാചകനാര്?