Malayalam Bible Quiz Jeremiah Chapter 24

Q ➤ 443 യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും യെരുശലേമിൽനിന്നു ബാബേലി ലേക്കു പിടിച്ചുകൊണ്ടുപോയ ബാബേൽ രാജാവാര്?


Q ➤ 444. യെഹൂദാരാജാവായ യെഖൊന്യാവ് ആരുടെ മകനായിരുന്നു?


Q ➤ 445. രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ ആലയത്തിന്റെ മുമ്പിൽ വെച്ചിരിക്കുന്നതു കണ്ട് പ്രവാചകൻ ആര്?