Malayalam Bible Quiz Jeremiah Chapter 25

Q ➤ 446. യെഹൂദാജനത്തോടും യെരുശലേം നിവാസികളോടും യിരെമ്യാപവാചകൻ എത്ര കാലമാണ് യഹോവയുടെ വചനം ഇടവിടാതെ സംസാരിച്ചത്?


Q ➤ 447. യെഹൂദാരാജാവായ യോശിയാവ് ആരുടെ മകനായിരുന്നു?


Q ➤ 448. നല്ല അത്തിപ്പഴം പോലെ യഹോവ വിചാരിക്കുന്നതാരെയാണ്?


Q ➤ 449. ഞാൻ അവരെ പണിയും പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയില്ല' ആരെക്കുറിച്ചാണ് യഹോവ ഇപ്രകാ രം അരുളിച്ചെയ്തത്?


Q ➤ 450.എന്റെ ദാസൻ എന്നു യഹോവ വിശേഷിപ്പിച്ച ബാബേൽ രാജാവ് ആര്?


Q ➤ 451. യെഹൂദാജനത എത്രവർഷം ബാബേൽ രാജാവിനെ സേവിക്കും എന്നാണ് യിരെമ്യാവ് പറഞ്ഞത്?


Q ➤ 452, 70 സംവത്സരം തികയുമ്പോൾ യഹോവ ശാശ്വത ശൂന്യമാക്കിത്തീർക്കുന്നതെന്ത്?


Q ➤ 453. ക്രോധമദ്യം നിറഞ്ഞ പാനപാത്രം യഹോവയുടെ കയ്യിൽനിന്നു വാങ്ങി ജാതികളെ കുടിപ്പിച്ചതാര്?


Q ➤ 454. ഉയരത്തിൽനിന്നു ഗർജിച്ചു തന്റെ വിശുദ്ധ നിവാസത്തിൽനിന്നും നാദം പുറപ്പെടുവിക്കുന്നതാര്?


Q ➤ 455. എന്തുപോലെയാണ് യഹോവ സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നത്?


Q ➤ 456. ആർക്കാണ് ജാതികളോടു വ്യവഹാരമുള്ളത്?


Q ➤ 457. സകല ജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കുന്നതാര്?


Q ➤ 458. ജാതിയിൽ നിന്നു ജാതിയിലേക്കു പുറപ്പെടുന്നതെന്ത്?


Q ➤ 459. ഭൂമിയുടെ അറ്റത്തുനിന്നു വലിയ കൊടുങ്കാറ്റു ഇളകിവരുമ്പോൾ ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ വീണുകി ടക്കുന്നതാര്?


Q ➤ 460, അവരെക്കുറിച്ച് ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവ നിലത്തിനു വളമായിത്തീരും' ആര്?


Q ➤ 461. മനോഹരമായൊരു പാത്രം പോലെ വീഴുന്നതാര്?


Q ➤ 462. ഇടയന്മാർക്കു ശരണമില്ലാതെയാകുമ്പോൾ ആർക്കാണ് ഉദ്ധാരണം ഇല്ലാതെയാകുന്നത് ?


Q ➤ 463. യഹോവ മേച്ചില്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ടു നിലവിളിക്കുന്നതാര് ?


Q ➤ 464, യഹോവയുടെ ഉഗ്രകോപം നിമിത്തം നശിച്ചുപോകുന്നത് എങ്ങനെയുള്ള മേച്ചില്പുറങ്ങളാണ്?


Q ➤ 465, ഒരു ബാലസിംഹം എന്നപോലെ തന്റെ മുറ്റുകാട് വിട്ടു വന്നവനാര്?


Q ➤ 466. സകല ഭൂവാസികളുടെയും മേൽ വാളിനെ വിളിച്ചു വരുത്തുന്നവനാര്?