Malayalam Bible Quiz Jeremiah Chapter 26

Q ➤ 467, മരിക്കേണം എന്നു വിധിച്ചവർ മരണയോഗ്യനല്ല എന്നു പറഞ്ഞ പ്രവാചകൻ ആര്?


Q ➤ 468. 'നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ' ആര് ആരോട് പ റഞ്ഞു?


Q ➤ 469 ഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു. ആരു പറഞ്ഞു?


Q ➤ 470. സിയോനെ വയൽ പോലെ ഉഴുതുകളയും എന്നു ഹിസ്കീയാവിന്റെ കാലത്ത് പ്രവചിച്ചതാര്?


Q ➤ 471. യെരുശലേം കൽക്കുന്നായി തീരും എന്നു ഹിസ്കീയാവിന്റെ കാലത്തു പ്രവചിച്ചത് മോരഷ്ടനായ ആര്?


Q ➤ 472. യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു, സകല യെഹൂദാജനത്തോടും പ്രവചിച്ചതാര്?


Q ➤ 473. യിരെമ്യാവിനെപ്പോലെ നഗരത്തിനും ദേശത്തിനും വിരോധമായി പ്രവചിച്ചതാര്?


Q ➤ 474. ഊരിയാപ്രവാചകന്റെ സ്വദേശം?


Q ➤ 475, കിര്വത്ത് യെയാരീമിൽ നിന്നുള്ള മയ്യാവിന്റെ മകനാര്?


Q ➤ 476, ഊരിയാപ്രവാചകനെ കൊന്നുകളയാൻ വിചാരിച്ച രാജാവ്?


Q ➤ 477, യെഹോയാക്കിമിനെ ഭയന്ന് ഊരിയാപ്രവാചകൻ ഓടിപ്പോയതെവിടെ?


Q ➤ 478, എൽനാഥാന്റെ പിതാവ്?


Q ➤ 479. യെഹോയാക്കി രാജാവ് മിസ്രയീമിലേക്കയച്ചവരിൽ, പേരു പറയപ്പെടുന്നത് ആരുടേതാണ്?


Q ➤ 480. ഊരിയാപ്രവാചകനെ കൊന്നതാര്?


Q ➤ 481, മിസ്രയീമിൽ നിന്നു യാഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നതാരെ?


Q ➤ 483. യിരെമ്യാവെ കൊല്ലാതെ രക്ഷിച്ചതാര്?


Q ➤ 484. അഹിക്കാം ആരുടെ മകൻ?