Q ➤ 485. നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വെക്കുക' ആര് ആരോടു പറഞ്ഞു?
Q ➤ 48. കയറും നുകവും ഉണ്ടാക്കി കഴുത്തിൽ വെച്ച് പ്രവാചകൻ?
Q ➤ 487. എന്റെ ദാസൻ' എന്നു യഹോവയാൽ വിശേഷിപ്പിക്കപ്പെട്ട ബാബേൽ രാജാവാര്?
Q ➤ 488. ബാബേൽരാജാവായ നെബുഖദ്നേസറിനു കീഴ്പ്പെടാത്തവരെ യഹോവ എന്തെല്ലാം കൊണ്ടാണ് സന്ദർശിക്കുന്നത്?
Q ➤ 489, സകല കുലീനന്മാരെയും യെരുശലേമിൽനിന്നു ബാബേലിലേക്കു നെബുഖദ്നേസർ പിടിച്ചുകൊണ്ടുപോയപ്പോൾ എടുക്കാതെ പോയതെന്തെല്ലാം?