Malayalam Bible Quiz Jeremiah Chapter 28

Q ➤ 490. ഗിബെയോന്യനായ അപ്പൂരിന്റെ മകനായ പ്രവാചകനാര്?


Q ➤ 493. “ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും' എന്ന് അരുളിച്ചെയ്തതാര്? ആരു മുഖാന്തിരം?


Q ➤ 494. ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ' ആര് ആരോടു പറഞ്ഞു?


Q ➤ 495. "നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. അതിനുപകരം നീ ഇരുമ്പു കൊണ്ടുള്ള നുകം ഉണ്ടാക്കിയിരിക്കുന്നു ആര് ആരോടു പറഞ്ഞു?


Q ➤ 496. യഹോവയുടെ ആലയം വക ഉപകരണങ്ങളേയും സകല ബദ്ധന്മാരെയും ബാബേലിൽനിന്നു സ്വസ്ഥലത്തേക്കു മടക്കിവരുത്തുമെന്നു പ്രവചിച്ച പ്രവാചകനാര്?


Q ➤ 497. സമാധാനം പ്രവചിക്കുന്ന പ്രവാചകനോ, അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അ യച്ച പ്രവാചകൻ എന്നു തെളിയും' എന്നു പറഞ്ഞതാര്?


Q ➤ 498. ഹനനാപ്രവാചകൻ ആരുടെ കഴുത്തിലെ നുകം ആണ് ഒടിച്ചത്?


Q ➤ 499 യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്ക്കിൽ ആശ്രയിക്കുമാറാക്കുന്നു' ആര് ആരോട് പറഞ്ഞു?


Q ➤ 501, "ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു. യഹോവ യിരെമ്യാവ് മുഖാന്തരം ആരെക്കുറിച്ചാണിങ്ങനെ പ്രവചിച്ചത്?


Q ➤ 502 യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചു മരണം ഏറ്റുവാങ്ങിയ പ്രവാചകനാര്?


Q ➤ 503. ഹനസാപ്രവാചകന്റെ മരണം പ്രവചിച്ചതാര്?