Malayalam Bible Quiz Jeremiah Chapter 29

Q ➤ 504. യെഹൂദാരാജാവായ സിദെക്കിയാവ് ബാബേൽരാജാവായ നെബുഖദ്നേസർ രാജാവിന്റെ അടുക്കലയച്ചതാരെയെല്ലാം?


Q ➤ 505, യിരെമ്യാപ്രവാചകൻ സകലജനത്തിനും ലേഖനം കൊടുത്തയച്ചത് ആരുടെയൊക്കെ കൈവശമാണ്?


Q ➤ 506. ഏതു രാജാവും രാജമാതാവും യെരുശലേം വിട്ടുപോയ ശേഷമാണ് യിരെമ്യാവ് ലേഖനം കൊടുത്തയച്ചത്?


Q ➤ 507, അവർ എന്റെ നാമത്തിൽ ഭോഷ്ക്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല. ആരെക്കുറിച്ചാണ് യഹോവ ഇപ്രകാ രം അരുളിച്ചെയ്തത്?


Q ➤ 508. എങ്ങനെ അന്വേഷിക്കുമ്പോൾ ആണ് ദൈവത്തെ നിങ്ങൾ കണ്ടെത്തുന്നത്?


Q ➤ 509 യഹോവയുടെ നാമത്തിൽ ഭോഷ്ക്കു പ്രവചിച്ചവർ ആരെല്ലാം?


Q ➤ 510. 'നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും' ആര്? ആരെ? എന്തിന്?


Q ➤ 511. സിദെക്കീയാവെ തീയിലിട്ടു ചുട്ടുകളഞ്ഞ രാജാവ്?


Q ➤ 512. യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചവനാര്?


Q ➤ 513. ബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നി


Q ➤ 514, യെരുശലേമിലെ സകലജനത്തിനും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും പേരുവച്ചു എഴുത്തയച്ച താര്?


Q ➤ 515. യഹോവ യെഹോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയതാരെ?


Q ➤ 516. ശെമയ്യാവിന്റെ എഴുത്ത് യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചതാര്?


Q ➤ 517. യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചു. യഹോവ വരുത്തുവാനിരുന്ന നന്മ അഗണ്യമാക്കിക്കളഞ്ഞതാര്?