Q ➤ 94. യിസ്രായേൽ ജനം വഴികളിൽ ജാരന്മാർക്കായി പതിയിരിക്കുന്നത് എന്തുപോലെയാണ്?
Q ➤ 95. അതുകൊണ്ട് മഴ നിന്നുപോയി. പിന്മഴ പെയ്തതുമില്ല' എന്തുകൊണ്ട്?
Q ➤ 96. അവൻ എന്നേക്കും കോപം സംഗ്രഹിക്കുമോ, അവൻ സദാകാലം ദേഷ്യം വെച്ചു കൊണ്ടിരിക്കുമോ എന്നിങ്ങനെ പറഞ്ഞു ദുഷ്ടതകളെ പ്രവർത്തിച്ചതാര്?
Q ➤ 97. 'വിശ്വാസത്യാഗിനി'എന്ന് യഹോവയാൽ അഭിസംബോധന ചെയ്യപ്പെട്ടതാര്?
Q ➤ 98. 'വിശ്വാസപാതകി' എന്ന് അഭിസംബോധന ചെയ്യപ്പെട്ടിരിക്കുന്നതാര്? അവൾ ആരുടെ സഹോദരിയാണ്?
Q ➤ 99. മനോലഘുത്വത്തോടെ ചെയ്ത് ആരുടെ പരസംഗംമൂലമാണ് ദേശം മലിനമായിപ്പോയത്?
Q ➤ 100.കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു ആര്?
Q ➤ 101 യഹോവയിങ്കലേക്ക് മടങ്ങിവരാത്ത വിശ്വാസപാതകി?
Q ➤ 102.വിശ്വാസത്യാഗിനിയായ യിസ്രായേൽ ആരെക്കാൾ നീതിയുള്ളവളാണെന്നാണു യഹോവ യിരെമ്യാവിനോട് അരുളിച്ചെ യ്തത്?
Q ➤ 103 വടക്കോട്ടുനോക്കി എന്നു വിളിച്ചുപറയുവാനാണ് യിരെമ്യാവിനോട് യഹോവ ആവശ്യപ്പെട്ടത്? വിശ്വാസത്യാഗിനിയായ
Q ➤ 105. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല' എന്നരു ളിച്ചതാര്?
Q ➤ 106. പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടുപേരെയും വീതം യഹോവ കൊണ്ടുവരുന്നത് എവിടേക്ക്?
Q ➤ 107, അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയിക്കും' ആര്? ആരെ?
Q ➤ 108. അത് ഇനി മനസ്സിൽ വരികയില്ല. അതിനെ ഓർക്കയില്ല, ചെന്നു കാണുകയില്ല. ഇനി അത് ഉണ്ടാകുകയില്ല, ഇനി പറക യില്ല' ഏത്?
Q ➤ 109, 'യഹോവയുടെ സിംഹാസനം' എന്നു പേരാകുന്നതെന്തിന്?
Q ➤ 110. സകലജാതികളും യഹോവയുടെ നാമംനിമിത്തം വന്നുചേരുന്നതെവിടെ?
Q ➤ 111. അവർ ഒന്നിച്ചു വടക്കേ ദിക്കിൽ നിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേ ക്കു വരും' ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്?
Q ➤ 112. യൗവനം മുതൽ പിതാക്കന്മാരുടെ സമ്പാദ്യത്തേയും അവരുടെ ആടുകളെയും കന്നുകാലികളെയും പുത്രന്മാരെയും തിന്നുകളഞ്ഞതെന്ത്?
Q ➤ 113. “ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നൽകേണ്ടതെ ങ്ങനെ എന്നു വിചാരിച്ചു". ആരെക്കുറിച്ചുള്ള പരാമർശമാണിത്?
Q ➤ 14. ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്ത അവനെ വിട്ടുകളയുന്നതുപോലെ യഹോവയോടു വിശ്വാസപാ തകം ചെയ്തതാര്?
Q ➤ 115. തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നവർ ആര്?
Q ➤ 116. വളഞ്ഞവഴികളിൽ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു കളഞ്ഞതിനാൽ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കേണ്ടിവന്നതാർക്ക്?