Q ➤ 518. “ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവെക്കുക'ആര് ആ രോടു പറഞ്ഞു?
Q ➤ 519. യഹോവ അരുളിച്ചെയ്ത് വചനങ്ങളെ ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുവാൻ അരുളപ്പാടുണ്ടായതാർക്ക്?
Q ➤ 520. ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും അവരെ മടക്കിവരുത്തും അവർ അതിനെ കൈവശമാ ആരെക്കുറിച്ചാണ് യഹോവ ഇങ്ങനെ അരുളിച്ചെയ്തത്?
Q ➤ 521. "ആ നാൾ പോലെ വേറെ ഇല്ലാതെ വണ്ണം അതു വലുതായിരിക്കുന്നു' ഏതുനാൾ?
Q ➤ 522. മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല. ആരെക്കുറിച്ചാണിവി ടെ പരാമർശിക്കുന്നത്?
Q ➤ 523. ശത്രു അടിക്കുന്നതുപോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും യഹോവ യിസ്രായേലിനെ അടിച്ചത് അവരുടെ എന്തു നിമിത്തമാണ്?
Q ➤ 524. 'ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്ക് ആരോഗ്വം വരുത്തും' വേദഭാഗം കുറിക്കുക?
Q ➤ 525. യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ് ആരുടെ തലമേലാണ് ചുടിക്കുന്നത്?
Q ➤ 526. മനസ്സിലെ നിർണയങ്ങളെ നടത്തി നിവൃത്തിക്കുവോളം മടങ്ങാത്തതെന്ത്?