Malayalam Bible Quiz Jeremiah Chapter 31

Q ➤ 527. വാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കണ്ടെത്തിയതെന്താണ്?


Q ➤ 528. നിത്യസ്നേഹം കൊണ്ടു സ്നേഹിച്ചിരിക്കുന്ന ദൈവം യിരെമ്യാവിനു ദീർഘമാക്കിയതെന്ത്?


Q ➤ 529. 'ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും? യഹോവ ആരെക്കുറി കാണിപ്രകാരം അരുളിച്ചെയ്തത്?


Q ➤ 530. യിസ്രായേൽകന്യക മുന്തിരിത്തോട്ടം ഉണ്ടാക്കുന്ന പർവതമേത്?


Q ➤ 531. 'എഴുന്നേല്പിൻ, നാം സീയോനിലേക്കു നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു കയറിപ്പോക എന്നു കാ വല്ക്കാർ വിളിച്ചുപറയുന്നതെവിടെ?


Q ➤ 532. യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കുമ്പോൾ, സന്തോഷിച്ച് ആർക്കിടുന്നത് ആരെക്കുറിച്ചാണ്?


Q ➤ 533. ജാതികളുടെ തലവൻ ആര്?


Q ➤ 534. 'ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ' എന്നു പറഞ്ഞതാര്?


Q ➤ 536. ആരെയാണു യഹോവ വീണ്ടെടുത്ത്, അവനേക്കാൾ ബലവാനായവന്റെ കയ്യിൽനിന്നു രക്ഷിച്ചത്?


Q ➤ 537 യഹോവയുടെ നന്മകൾ' എന്നു പറഞ്ഞിരിക്കുന്നത് എന്തിനെയെല്ലാമാണ്?


Q ➤ 538 യഹോവ ആരുടെ പ്രാണനെയാണ് പുഷ്പികൊണ്ടു തണുപ്പിക്കുന്നത്?


Q ➤ 539. 'എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും വേദാഗം കുറിക്കുക?


Q ➤ 540 വിലാപവും കഠിനമായുള്ള കരച്ചലും കേൾക്കുന്നതെവിടെ?


Q ➤ 541, റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു. പ്രവചിച്ചതാര്?


Q ➤ 542, ആരാണ് തന്റെ മക്കളെക്കുറിച്ചു കരയുന്നത്?


Q ➤ 543, 'നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും എന്നു പറഞ്ഞതാര്?


Q ➤ 544. ജാതികളുടെ തലവൻ' എന്നു യഹോവ വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണ്?


Q ➤ 545, മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷ പ്രാപിച്ചു എന്നു വിലപിക്കുന്നതാര്?


Q ➤ 546. തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ചു നാണിച്ചു ലജ്ജിച്ചുമിരിക്കുന്നതാര്?


Q ➤ 547. എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ?' എന്ന് ആരെക്കുറിച്ചാണ് യഹോവ ചോദിച്ചത്?


Q ➤ 548. എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും' എന്നു യഹോവ അരുളിച്ചെയ്തത് ആരെക്കുറിച്ചാണ്?


Q ➤ 549. യഹോവയുടെ വാത്സല്യപുത്രൻ?


Q ➤ 550. ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായിതോന്നുന്നു എന്ന് യഹോവ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?


Q ➤ 551. "വിശ്വാസത്യാഗിനിയായ മകളേ' എന്ന് യഹോവ അഭിസംബോധന ചെയ്തത് ആരെയാണ്?


Q ➤ 552 സ്ത്രീ പുരുഷനെ ചുറ്റി പരിപാലിക്കും എന്നു പറഞ്ഞതാര്?


Q ➤ 553. യഹോവ പ്രവാസികളെ മടക്കിവരുത്തുമ്പോൾ യിസ്രായേൽ ജനം യെഹൂദാദേശത്തും പട്ടണത്തിലും വിളിച്ചുപറയുന്ന വാക്കുകളേവ?


Q ➤ 554. 'ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും' വേദഭാഗം കുറിക്കുക?


Q ➤ 555, ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തിവരുത്തും എന്ന് പ്രവചിച്ചതാര്?


Q ➤ 556. മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു യഹോവ വിതെക്കുന്നതെവിടെയെല്ലാമാണ്?


Q ➤ 557, 'ഓരോരുത്തൻ താന്താന്റെ അകൃത്യം നിമിത്തമതേ മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു' വേദഭാഗം കുറിക്കുക?


Q ➤ 558, യഹോവ ആരെല്ലാമായിട്ടാണ് പുതിയൊരു നിയമം ചെയ്യുന്ന കാലം വരും എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 559. ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു' ആരെക്കുറിച്ചാണ് യഹോവ ഇപ കാരം അരുളിചെയ്തത്?


Q ➤ 560, ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും' യഹോവ ആരോടാണ് ഇപ്രകാരം നിയമം ചെയ്തത്?


Q ➤ 561. ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനിയും ഓർക്കയും ഇല്ല എന്ന് യഹോവ അരുളിച്ചെയ്തത് ആരെക്കുറിച്ച്?


Q ➤ 562. കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നതാര്?


Q ➤ 563. ഹനനേൽ ഗോപുരം മുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിയുന്ന നഗരമേത്?


Q ➤ 564 ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയുന്നതെന്ത്?


Q ➤ 565 'നിനക്ക് അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീപോയ പെരുവഴി മനസ്സിൽ വെച്ചുകൊൾക' ആരോ ടാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?