Q ➤ 597. യിരെമാവ് അടക്കപ്പെട്ടതെവിടെ?
Q ➤ 598. യഹൂദയുടെയും യിസ്രായേലിന്റെയും പ്രവാസികളെ യഹോവ സൗഖ്യമാക്കുന്നത് എന്തെല്ലാം വരുത്തിയാണ്?
Q ➤ 599. എന്തിന്റെയെല്ലാം സമൃദ്ധിയാണ് യഹോവ പ്രവാസികൾക്കു വെളിപ്പെടുത്തുന്നത്?
Q ➤ 600 മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്നു' എന്നുപറയുന്ന വീഥിയേത്?
Q ➤ 601. യെരുശലേം വീഥികളിൽ എന്താണ് വിളിച്ചുപറയുന്നത്?
Q ➤ 602. 'ഞാൻ ദേശത്തിന്റെ സ്ഥിതിമാറ്റി പണ്ടത്തെപ്പോലെ ആക്കും' എന്നരുളിച്ചെയ്തതാര്?
Q ➤ 603. 'എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്ക് ഉത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യ ങ്ങളെ ഞാൻ നിന്നെ അറിയിക്കും' ആര് ആരോടു പറഞ്ഞു?
Q ➤ 604. യിസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ആർക്കാണ് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല എന്നു പറ ഞ്ഞിരിക്കുന്നത്?