Q ➤ 605 'നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും' എന്ന് യഹോവയുടെ അരുളപ്പാട് ലഭിച്ചതാർക്ക്?
Q ➤ 606 'അയ്യോ തമ്പുരാനെ' എന്നുചൊല്ലി വിലപിക്കുന്നത് ആരെക്കുറിച്ചാണ്?
Q ➤ 607 പിതാക്കന്മാർക്കുവേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ ആർക്കുവേണ്ടിയാണ് സുഗന്ധദഹനം കഴിക്കുന്നത്?
Q ➤ 608. യെഹൂദാപട്ടണങ്ങളിൽ വെച്ച് ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നവ ഏതെല്ലാം?
Q ➤ 609. അടിമവേല ചെയ്യിക്കാതെ എബ്രായ ദാസിദാസന്മാരെ സ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാ ക്കണമെന്നു യെരുശലേമിലെ സകല ജനത്തോടും നിയമം ചെയ്തതാര്?
Q ➤ 610. തന്നെത്താൻ വിലക്കുകയും ആറുസംവത്സരം സേവിക്കയും ചെയ്യുന്ന എബ്രായ സഹോദരനെ ഒടുക്കം എത്രാം സം വത്സരത്തിൽ വിട്ടയക്കേണം?
Q ➤ 611. ഏതു പട്ടണങ്ങളെയാണ് യഹോവ നിവാസികളില്ലാതെ ശൂന്യമാക്കും എന്നരുളിച്ചെയ്തത്?