Malayalam Bible Quiz Jeremiah Chapter 35

Q ➤ 612. ഹബസിന്വാവിന്റെ മകനായ യിരെമ്യാവിന്റെ മകനാര്?


Q ➤ 613. ആരെയാണ് യഹോവയുടെ ആലയത്തിന്റെ മുറിയിൽ കൊണ്ടുവന്നു വീഞ്ഞുകുടിപ്പിക്കാനാണ്, യഹോവ യിരെമ്യാവി നോടാവശ്യപ്പെട്ടത്?


Q ➤ 614. യിരെമ്യാവിന്റെ മകൻ ആര്?


Q ➤ 615, ശല്ലുമിന്റെ മകനായ യഹോവയുടെ ആലയത്തിന്റെ വാതിൽ കാവല്ക്കാരനാര്?


Q ➤ 616. ഇദലാവിന്റെ മകനും ദൈവപുരുഷനുമായവനാര്?


Q ➤ 617. യിരെമ്യാവ് രേഖാബ്വഗൃഹത്തെ ആരുടെ മുറിയിലാണ് കൊണ്ടുവന്നത്?


Q ➤ 618. വീഞ്ഞുകുടിക്കരുത്, വീടുപണിയരുത്, വിത്തു വിതെക്കരുത്, മുന്തിരിത്തോട്ടം ഉണ്ടാക്കരുത്, ജീവപര്യന്തം കൂടാരങ്ങ ളിൽ പാർക്കണം' എന്നിങ്ങനെ രേഖാബ്വഗൃഹത്തോടു കല്പിച്ചതാര്?


Q ➤ 619. പിതാവിന്റെ കല്പന പ്രമാണിച്ച് വീഞ്ഞുകുടിക്കാതിരിക്കുന്നവർ ആര്?


Q ➤ 620, ദീർഘായുസ്സുണ്ടാകുവാൻ വീഞ്ഞുകുടിക്കാതെ കൂടാരവാസികളായി ജീവിക്കുവാൻ കല്പിച്ച പിതാവാര്?


Q ➤ 621. പിതാവിന്റെ ആഹ്വാനപ്രകാരം വീഞ്ഞുകുടിക്കാതിരുന്നതാര്?


Q ➤ 622 ആര് ദേശത്തെ ആക്രമിച്ചപ്പോഴാണ് രേഖാബർ യെരുശലേമിൽ വന്നു പാർക്കുവാനാരംഭിച്ചത്?


Q ➤ 623. “എന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങൾ പ്രബോധനം കൈക്കൊള്ളുന്നില്ലയോ? ആരോടാണ് യഹോവ യിരെമ്യാവ് മുഖാന്തരം ഇങ്ങനെ അരുളിച്ചെയ്തത്?


Q ➤ 624. യോനാദാബ് ആരുടെ മകനായിരുന്നു?


Q ➤ 625. തന്റെ പുത്രന്മാരോടു വീഞ്ഞുകുടിക്കരുതെന്നു കല്പ്പിച്ച പിതാവാര്?


Q ➤ 626 "നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗം വിട്ടു തിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിൻ' ആരോടാ ണിങ്ങനെ യഹോവ അരുളിച്ചെയ്തത്?