Malayalam Bible Quiz Jeremiah Chapter 36

Q ➤ 627, യഹോവയുടെ അരുളപ്പാട് യിരമ്യാവ് എവിടെ എഴുതി?


Q ➤ 628. ബാരൂക്കിന്റെ പിതാവാര്?


Q ➤ 629. യിരെമ്യാവിന്റെ പ്രവചനങ്ങൾ പുസ്തകച്ചുരുളുകളിൽ എഴുതിയതാര്?


Q ➤ 630, ഞാൻ അടക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല' ആര് ആരോടു പറഞ്ഞു?


Q ➤ 631. യെരുശലേമിലെ സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കിയത് ഏത് യെഹൂദാരാ ജാവിന്റെ അഞ്ചാം ആണ്ടിൽ, ഒൻപതാം മാസത്തിലാണ്?


Q ➤ 632. യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകല വചനങ്ങളെയും അവന്റെ വാമൊഴി പ്രകാരം പുസ്തകച്ചുരുളിൽ എഴുതിയതാര്?


Q ➤ 633. യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെ യഹോവയുടെ ആലയത്തിൽ ചെന്നു പ്രവചനപുസ്തകത്തിൽ നിന്നു യഹോവയുടെ വചനങ്ങളെ ജനത്തിന്നു വായിച്ചുകേൾപ്പിച്ചതാര്?


Q ➤ 634. ആരുടെ മുറിയിൽ വെച്ചാണ് യിരെമ്യാവിന്റെ വചനങ്ങളെ ബാരൂക്, സകല ജനത്തെയും വായിച്ചുകേൾപ്പിച്ചത്?


Q ➤ 635, യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്നു വായിച്ചുകേട്ടപ്പോൾ അവൻ രാജഗൃഹത്തിൽ രായസ ക്കാരന്റെ മുറിയിൽ ചെന്നു ആര്?


Q ➤ 636. രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിലുണ്ടായിരുന്ന പ്രഭുക്കന്മാരിൽ പേരു പറഞ്ഞിരിക്കുന്നവർ ആരെല്ലാം?


Q ➤ 637. പുസ്തകച്ചുരുൾ എടുത്തുകൊണ്ടുവരുവാൻ പ്രഭുക്കന്മാർ ബാരൂക്കിന്റെ അടുക്കലയച്ചതാരെയാണ്?


Q ➤ 638. കുശിയുടെ മകനായ ശലെമ്യാവിന്റെ മകനായ നഥനാവിന്റെ മകനാര്?


Q ➤ 639. പ്രഭുക്കന്മാരെ പുസ്തകച്ചുരുൾ വായിച്ചുകേൾപ്പിച്ചതാര്?


Q ➤ 640 'അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി ആര് ആരോടു പറ ഞ്ഞു?


Q ➤ 641. 'നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുത് ആര് ആരോടു പറഞ്ഞു? 'നിങ്ങൾ' ആര്?


Q ➤ 642. രാജാവിനെ പേടിച്ച് ഒളിച്ചിരുന്ന പ്രവാചകനും എഴുത്തുകാരനും ആരെല്ലാം?


Q ➤ 643. പ്രഭുക്കന്മാർ യിരെമ്യാവിന്റെ പുസ്തകച്ചുരുൾ ആരുടെ മുറിയിലാണു വെച്ചത്?


Q ➤ 644. യെഹോയാക്കി രാജാവിനെയും രാജാവിനു ചുറ്റും നില്ക്കുന്ന പ്രഭുക്കന്മാരെയും യിരെമ്യാവിന്റെ പുസ്തകച്ചുരുൾ വായിച്ചുകേൾപ്പിച്ചതാര്?


Q ➤ 645. രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു പുസ്തകച്ചുരുൾ രാജസന്നിധിയിലെത്തിച്ചതാര്?


Q ➤ 646. യിരെമ്യാവിന്റെ പ്രവചനച്ചുരുൾ നെരിപ്പോടിലെ തീയിൽ ഇട്ടു ചുട്ടുകളഞ്ഞതാര്?


Q ➤ 647. ദൈവവചന ഭാഗങ്ങൾ നശിപ്പിച്ചുകളഞ്ഞ പ്രഥമ വ്യക്തി ആര്?


Q ➤ 648. പുസ്തകച്ചുരുൾ ചുട്ടുകളയരുതെന്ന് യെഹോയാക്കിംരാജാവിനോട് അപേക്ഷിച്ചതാരെല്ലാം?


Q ➤ 649. ഒരു പ്രവാചകനെ യഹോവ ഒളിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു ആരെ?


Q ➤ 650 യിരെമ്യാപ്രവാചകനെയും എഴുത്തുകാരനായ ബാരുക്കിനെയും യഹോയാക്കീംരാജാവിൽ നിന്നും ഒളിപ്പിച്ചതാരാണ്?


Q ➤ 651. യിരെമ്യാവിനെയും ബാരൂക്കിനെയും പിടിക്കാൻ യെഹോയാക്കിംരാജാവ് ആരെയെല്ലാമാണ് ആയച്ചത്?


Q ➤ 652. “അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും, അവന്നു ദാവീദിന്റെ സിംഹാസന ത്തിലിരിക്കാൻ ഒരുത്തനും ഉണ്ടാകയില്ല. ആർക്ക്?