Malayalam Bible Quiz Jeremiah Chapter 37

Q ➤ 653. ബാബേൽരാജാവായ നെബുഖദ്നേസർ യെഹൂദാദേശത്തു രാജാവാക്കിയതാരെയാണ്?


Q ➤ 654. യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നുപകരം യെഹൂദാരാജാവായ യോശീയാവിന്റെ മകനാര്?


Q ➤ 655. എന്നാൽ അവനാകട്ടെ, അവന്റെ മൃത്യന്മാരാകട്ടെ, ദേശത്തിലെ ജനമാകട്ടെ, യിരെമ്വാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത് വചനങ്ങളെ കേട്ടനുസരിച്ചില്ല. അവനാര്?


Q ➤ 656 നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കണം' എന്ന് സിദെക്കീയാരാജാവ് വി രമ്യാവിനോടു പറയിച്ചത് ആരു വഴിയാണ്?


Q ➤ 658. യെരുശലേമിനെ നിരോധിച്ചു പാർത്തതാര്?


Q ➤ 659. സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വർത്തമാനം കേട്ടപ്പോൾ യെരുശലേമിനെ വിട്ടുപോയതാര്? ബെന്യാമിൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ ഓഹരി വാങ്ങുവാൻ യെരുശലേമിൽനിന്നു പുറപ്പെട്ടതാര്? എപ്പോൾ?


Q ➤ 660 നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു' എന്നു പറഞ്ഞ് യിരെമ്യാവിനെ ബെന്യാമിൻ വാതിൽ വെച്ചു പിടി ച്ചതാര്?


Q ➤ 661. യിരെമ്യാപ്രവാചകനെ പിടിച്ച് പ്രഭുക്കൻമാരെ ഏല്പിച്ചതാര്?


Q ➤ 662. യിരെമ്യാവ് കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നാരോപിച്ചതാര്?


Q ➤ 663. ഹനനാവിന്റെ മകനായ മാവിന്റെ മകനായ, കാവല്ക്കാരുടെ അധിപതിയാര്?


Q ➤ 664. പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു ഏതു രായസക്കാരന്റെ വീട്ടിലാണ് തടവിലാക്കിയത്?


Q ➤ 665. യിരെമ്യാവ് കുണ്ടറയിലെ നിലവറയിൽ ഏറിയനാൾ പാർത്തത് ആരുടെ വീട്ടിലാണ്?


Q ➤ 666. കുണ്ടറയിലെ നിലവറയിൽ ഏറെനാൾ പാർക്കേണ്ട വന്ന പ്രവാചകൻ ആര്?


Q ➤ 667. 'യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ?' എന്നു രഹസ്യമായി അരമനയിൽവെച്ചു യിരെമാവിനോടു ചോദിച്ച രാജാവാര്?


Q ➤ 668. 'നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും' ആര് ആരോടു പറഞ്ഞു?


Q ➤ 669. 'നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ മൃത്യന്മാരോടോ ഈ ജനത്തോടോ


Q ➤ 670.ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ; എന്റെ അപേക്ഷ തിരുമനസ്സു കൊണ്ടു കൈക്കൊള്ളണമേ' ആര്ആരോടു പറഞ്ഞു?


Q ➤ 671. യിരെമ്യാവെ കാവൽപ്പുരമുറ്റത്തു ഏല്പിക്കാനും ദിവസം പ്രതി ഒരു അപ്പം കൊടുക്കാനും കല്പിച്ച യെഹൂദരാജാവാര്?


Q ➤ 672. യിരെമ്യാപ്രവാചകനെ കുണ്ടറയിൽനിന്നും വിടുവിച്ച രാജാവ്?


Q ➤ 673. കാവൽപ്പുരമുറ്റത്തു ദിവസേന ഒരു അപ്പം തിന്നു ജീവിച്ചവൻ ആര്?


Q ➤ 674, കുണ്ടറയിലെ നിലവറകളിൽ ആയി ഏറെനാൾ പാർക്കേണ്ടിവന്നതാർക്ക്?


Q ➤ 675. അപ്പക്കാരുടെ തെരുവിൽ നിന്നു ദിവസം പ്രതി ഒരു അപ്പം തിന്നു കാവൽപുരമുറ്റത്തു പാർത്ത പ്രവാചകനാര്?