Malayalam Bible Quiz Jeremiah Chapter 38

Q ➤ 677. ആരുടെ അടുക്കൽ ചേരുന്നവനാണ് ജീവനോടെ ഇരിക്കുന്നത്?


Q ➤ 678. ഈ മനുഷ്യൻ ജനത്തിന്റെ നന്മയല്ല, തിന്മയ അന്വേഷിക്കുന്നത് ആരെക്കുറിച്ചാണ് പ്രഭുക്കന്മാർ ഇങ്ങനെ പറഞ്ഞ.ത്?


Q ➤ 679. 'ഇതാ അവൻ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്കു വിരോധമായി ഒന്നും ചെയ്യാൻ രാജാവിന്നു കഴിവില്ല


Q ➤ 680 പ്രഭുക്കന്മാർ യിരെമ്യാവെ പിടിച്ചു കാവൽപ്പുരമുറ്റത്തു ആരുടെ കുഴിയിലാണ് ഇറക്കിയത്? എന്തുകൊണ്ടാണ് കുഴി യിലിറക്കിയത്?


Q ➤ 681. യിരെമ്യാവിനെ ശത്രുക്കൾ ഇട്ട കുഴി ആരുടേതായിരുന്നു?


Q ➤ 682, യിരെമ്യാവിനെ ചെളിക്കുഴിയിൽ നിന്നും കയറ്റിയതാര്?


Q ➤ 683. സിദെക്കീയാവിന്റെ രാജഗൃഹത്തിലുണ്ടായിരുന്ന കുശ്വനായ ഷണ്ഡനാര്?


Q ➤ 684. അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു ചാക യേയുള്ളൂ' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 685, യിരെമ്യാവ് മരിക്കും മുമ്പ് അവനെ കുഴിയിൽ നിന്നു കയറ്റുവാൻ, സിദെക്കീയാരാജാവ് എത്ര ആളുകളെയാണ് എബ ദ് മേലെക്കിനു നൽകിയത്?


Q ➤ 686, പഴന്തുണികളും കീറത്തുണി കഷണങ്ങളും യിരെമ്യാവിന് കുഴിയിൽ കയറുവഴി ഇറക്കി കൊടുത്തതാര്?


Q ➤ 687, യിരെമ്യാവിനെ കുഴിയിൽ നിന്നും രക്ഷിച്ചതാര്?


Q ➤ 688, 'ഈ പഴന്തുണിയും കീറ്റു തുണിക്കഷ്ണങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിനു പുറമേ കയറിട്ടുകൊൾക' ആര്ആരോടു പറഞ്ഞു?


Q ➤ 689, ഞാൻ നിന്നോട് ഒരുകാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവെക്കരുത് ആര് ആരോടു പറഞ്ഞു?


Q ➤ 690, യിരെമ്യാവെ യഹോവയുടെ ആലയത്തിൽ മൂന്നാം പ്രവേശനത്തിന്റെ അടുക്കൽ കൊണ്ടുവന്ന രാജാവ്?


Q ➤ 691, ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞുതന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ' ആര് ആരോടു പറഞ്ഞു?


Q ➤ 692 പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ്, ഞാൻ നിന്നെ കൊല്ലുകയില്ല' എന്നു യിരെമാവോടു രഹസ്യമായി സത്യം ചെയ്തതാര്?


Q ➤ 693. പ്രവാചകനോടു രഹസ്യമായി സത്വം ചെയ്ത രാജാവാര്?


Q ➤ 694. 'ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണര ക്ഷയുണ്ടാകും? ആര് ആരോടു പറഞ്ഞു?


Q ➤ 695. 'ഈ കാര്യം ആരും അറിയരുത്, എന്നാൽ നീ മരിക്കയില്ല. ആര് ആരോടു പറഞ്ഞു?


Q ➤ 696. യെരുശലേം പിടിച്ച നാൾവരെ കാവൽപ്പുരമുറ്റത്തു പാർത്ത പ്രവാചകനാര്?


Q ➤ 697. “നീ രാജാവിനോട് എന്തു സംസാരിച്ചു. ഞങ്ങളോടു പറക, ഒന്നും മറച്ചുവെക്കരുത്, ഞങ്ങൾ നിന്നെ കൊല്ലുകയില്ല ആര് ആരോടു പറഞ്ഞു?