Malayalam Bible Quiz Jeremiah Chapter 39

Q ➤ 699, യെരുശലേം നഗരത്തിന്റെ മതിൽ ബാബേൽ സൈന്യം ഇടിച്ചു തുറന്നതെന്ന്?


Q ➤ 700 കൽദയരുടെ സൈന്യം ഏതു സമഭൂമിയിൽ വെച്ചാണ് സിദെക്കിയാരാജാവിനെ പിടിച്ചത്?


Q ➤ 701, ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രൻമാരെ അവൻ കാൺകെ കൊന്നതെ വിടെവെച്ച്?


Q ➤ 702 സിദെക്കീയാവിന്റെ പുത്രൻമാരെ തന്റെ മുമ്പിൽ വെച്ച് കൊന്നതാര്?


Q ➤ 703. കണ്ണുപൊട്ടനായി ചങ്ങലയിൽ ബന്ധിക്കപ്പെട്ടവൻ ആര്?


Q ➤ 704 കണ്ണുകുത്തിപ്പൊട്ടിച്ചു, ചങ്ങലയിട്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയതാരെ?


Q ➤ 705. രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീവെച്ചു ചുട്ട്, യെരുശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞതാര്?


Q ➤ 706 നഗരത്തിൽ ശേഷിച്ച ജനത്തെ, ബാബേലിലേക്കു കൊണ്ടുപോയ നെബുഖദ്നേസറിന്റെ അകമ്പടി നായകൻ ആര്?


Q ➤ 707. ബാബേൽരാജാവിന്റെ അകമ്പടികളിൽ ഒരാൾ ആര്?


Q ➤ 708.എളിയവരെ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്കു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തതാര്?


Q ➤ 709. യിരെമ്യാവെ വീട്ടിൽ കൊണ്ടുപോകുവാൻ ഏല്പിച്ചതാരെയാണ്?


Q ➤ 711. ശാഫാന്റെ മകനായ അഹിക്കാമിന്റെ മകനാര്?


Q ➤ 712, കുശ്വനായ ഏബൈദ് മേലെക്കിനോട് യഹോവയുടെ അരുളപ്പാട് അറിയിച്ച പ്രവാചകനാര്?


Q ➤ 714. 'ഞാൻ നിന്നെ വിടുവിക്കും, നീ വാളാൽ വീഴുകയില്ല. നിന്റെ ജീവൻ നിനക്കു കൊള്ളകിട്ടിയതുപോലെ ഇരിക്കും ആരെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്?