Q ➤ 715, നെബുഖദ്നേരിന്റെ അകമ്പടി നായകൻ ആര്?
Q ➤ 716, നെബുഖദ്നേരിന്റെ അകമ്പടി നായകൻ ആര്?
Q ➤ 717. 'നിനക്ക് ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊൾക' എന്നു പറഞ്ഞു യിരെമ്യാവിനു വഴിച്ചിലവും സമ്മാനവും കൊടു ആ യാത്ര അയച്ചതാര്?
Q ➤ 718, അകമ്പടിനായകൻ വഴിച്ചിലവും സമ്മാനവും കൊടുത്തു യാത്ര അയച്ചതാരെ?
Q ➤ 719. സമ്മാനം വാങ്ങിയ കാനോനിക പ്രവാചകനാര്?
Q ➤ 720, ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്കു അധിപതിയാക്കിവെച്ചതാരെ?
Q ➤ 721, യിരെമ്യാവ് ഗെദലാവിനോടുകൂടെ ജനത്തിന്റെ ഇടയിൽ പാർത്ത സ്ഥലമേത്?
Q ➤ 722. യോഹാനാനും യോനാഥാനും ആരുടെ പുത്രന്മാരായിരുന്നു?
Q ➤ 723. യിരെമ്യാവെ രാമയിൽ നിന്നും വിട്ടയച്ച ബാബേൽരാജാവിന്റെ അകമ്പടി നായകനാര്?
Q ➤ 724. യെഹൂദയിലുള്ള ശേഷിപ്പിനു ബാബേൽരാജാവായ നെബുഖദ്നേസർ അധിപതിയാക്കി വെച്ചതാരെ?
Q ➤ 725. മിസ്പയിൽ വച്ചു ഗെദലാവോടു രഹസ്യമായി സംസാരിച്ചവൻ ആര്?
Q ➤ 726. ഗെദലാവെ കൊല്ലുവാൻ ആരെയാണയച്ചത്?
Q ➤ 727. കൊന്നുകളയേണ്ടതിന്നു യിശ്മായേലിനെ അയച്ച അമ്മോന്വരാജാവാര്?
Q ➤ 728. വെച്ചു ഗെദലാവോടു രഹസ്യമായി സംസാരിച്ചതാര്?
Q ➤ 729. നീ ഈ കാര്യം ചെയ്യരുത്. നീ യിശ്മായേലിനെക്കുറിച്ച് ഭോഷ്കു പറയുന്നു. ആര് ആരോടു പറഞ്ഞു?