Malayalam Bible Quiz Jeremiah Chapter 41

Q ➤ 730. മിസ്പയിൽ വെച്ച് ഗെദലാവിനോടൊന്നിച്ചു ഭക്ഷണം കഴിച്ചതാര്?


Q ➤ 731. എലീശാമയുടെ മകനായ നെഥന്വാവിന്റെ മകനാര്?


Q ➤ 732. ഗെദല്വാവെ വാൾകൊണ്ടു വെട്ടി കൊന്നതാര്?


Q ➤ 733, ശീലോവിൽനിന്നും ശമര്യയിൽനിന്നും താടി ചിരിച്ചും വസ്ത്രം കീറിയും വന്ന പുരുഷന്മാർ എത്ര?


Q ➤ 735. 'ഞങ്ങളെ കൊല്ലരുതേ, വയലിൽ കോതമ്പ്, യവം, എണ്ണ, തേൻ എന്നീ വക സംഭാരങ്ങൾ ഞങ്ങൾ ഒളിച്ചുവെച്ചിട്ടുണ്ട് എന്നു പറഞ്ഞ എത്രപേരെയാണ് യിശ്മായേലും കൂട്ടരും വെറുതെവിട്ടത്?


Q ➤ 736. യിശ്മായേൽ ദല്വാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ ഇട്ടുകളഞ്ഞ കുഴി, ഏതു രാജാവ് ഉണ്ടാക്കിയതായിരുന്നു?


Q ➤ 737. എൺപതു പുരുഷൻമാരെ ഇട്ട കുഴി ആസാ ആരുനിമിത്തം ഉണ്ടാക്കിയതാണ്?


Q ➤ 738. കാരേക്കിന്റെ മകനായ യോഹാനാനും പടത്തലവന്മാരും യിശ്മായേലിനെ കണ്ടെത്തിയതെവിടെവെച്ച്?


Q ➤ 739. ആരോടുകൂടെ ഉണ്ടായിരുന്ന ജനമാണ് യോഹാനാനെയും പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചത്?


Q ➤ 740 കൽദയരെ പേടിച്ചു, ജനം, മിസ്രയിമിൽ പോകുവാൻ യാത്ര പുറപ്പെട്ടു, ബേ്ളഹേമിനു സമീപത്തുള്ള ഏതു ദേശത്താ ചെന്നു താമസിച്ചത്?