Malayalam Bible Quiz Jeremiah Chapter 42

Q ➤ 741. സന്യാവ് ആരുടെ മകനായിരുന്നു?


Q ➤ 742. നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന കാര്യവും അറിയിച്ചുതരേണ്ടതിനു ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം എന്നു യിരെ മാവിനോടപേക്ഷിചച്ചവർ ആരെല്ലാം?


Q ➤ 743. 'ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ യഹോവയോടു പ്രാർഥിക്കും ആര് ആരോടു പറഞ്ഞു?


Q ➤ 744. യുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേൾപ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ ദേശം' എന്നു പറഞ്ഞി രിക്കുന്ന ദേശമേത്?


Q ➤ 745. മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന്നു അവിടേക്കു മുഖം തിരിച്ചിരിക്കുന്നവർ, എന്തൊക്കെയാൽ മരിക്കുമെന്നാണ് യഹോവ അരുളിചെയ്തിരിക്കുന്നത്?