Malayalam Bible Quiz Jeremiah Chapter 43

Q ➤ 746. യിരെമ്യാ പ്രവാചകനോടു “നീ ദോഷ് പറയുന്നു' എന്നു പറഞ്ഞത് ആരെല്ലാം?


Q ➤ 747. തങ്ങളെ കൽദയരുടെ കയ്യിലേല്പിക്കാൻ ആര് യിരെമ്യാവിനു കൂട്ടുനില്ക്കുന്നു എന്നാണ് അസര്വാവും യോഹാനാനും, യിരെമ്യാവിനോടു പറഞ്ഞത്?


Q ➤ 748. യെഹൂദാദേശത്തു പാർക്കണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിക്കാതിരുന്നവർ ആരെല്ലാം?


Q ➤ 749. വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാർ കാൺകെ എവിടെ കുഴിച്ചിടുവാനാണ് യിരെമ്യാവോട് ദൈവം കപിച്ചത്?


Q ➤ 750. യിരെമ്യാവും ബാരുക്കും മിസിൽ പാർത്തതെവിടെ?


Q ➤ 751. 'അവൻ മിസ്രയീംദേശം കീഴടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിന്നും വാളി നുള്ളവരെ വാളിന്നും ഏല്പിക്കും' ആര്?


Q ➤ 752. കളിമണ്ണിൽ പ്രവാചകൻ കുഴിച്ചിട്ട കല്ലിൽ ആരാണ് സിംഹാസനം വെയ്ക്കുന്നത്?


Q ➤ 753, യിരെമ്യാവു കുഴിച്ചിട്ട കല്ലുകളിന്മേൽ സിംഹാസനവും മണിപ്പന്തലും ഒരുക്കുന്നതാര്?


Q ➤ 754 ഒരിടയൻ തന്റെ പുതപ്പു പുതയ്ക്കുന്നതുപോലെ മിസ്രയീംദേശത്തെ പുതെക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകയും ചെയ്യുന്നതാര്?


Q ➤ 755, മിസ്രയീംദേശത്തു ബേത്ത് മെശിലെ വിഗ്രഹങ്ങളെ തകർത്തു മിസ്രയീദേവന്മാരുടെ ക്ഷേത്രങ്ങളെ തീവെച്ചു ചുട്ടു കളയുന്നതാര്?


Q ➤ 756. യിരെമ്യാവും ബാരൂക്കും യോഹാനാനും കൂട്ടരും മിസ്രയീം ദേശത്ത് എത്തിച്ചേർന്നു പാർത്തതെവിടെ?