Malayalam Bible Quiz Jeremiah Chapter 44

Q ➤ 757, 'അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നില്ല' ഏവ?


Q ➤ 758. യഹോവ ഏറ്റവും വെറുക്കുന്ന മ്ളേച്ഛകാര്യം എന്താണ്?


Q ➤ 759. 'അവർ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിനക്കും വിഷയമായിത്തീരും' ആര്?


Q ➤ 760. ഏതു രാജ്ഞിക്കാണ് ജനം ധൂപം കാട്ടുകയും പാനീയബലി പകരുകയും ചെയ്യുന്നത്?


Q ➤ 761. യെഹൂദന്മാർ മിസ്രയീംദേശത്ത് ഏതു ദേവിയെയാണ് ആരാധിച്ചത്?


Q ➤ 762. ഏതു ദേശത്തിലെ എല്ലാ യെഹൂദന്മാരുമാണ് വാൾകൊണ്ടും ക്ഷാമം കൊണ്ടും നശിച്ചു മുടിഞ്ഞുപോകുന്നത്?


Q ➤ 763. ഏതു മിസ്രയീം രാജാവിനെയാണ് യഹോവ തുക്കളുടെ കയ്യിലേല്പിക്കുന്നത്?