Malayalam Bible Quiz Jeremiah Chapter 45

Q ➤ 764. അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു. ഒരു ആശ്വാസവും കാണുന്നില്ല' എന്നു പറഞ്ഞതാര്?


Q ➤ 765. “യഹോവ എന്റെ വേദനയോട് ദുഃഖം കൂട്ടിയിരിക്കുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ 766. 'ഞാൻ പണിതതു ഞാൻ തന്നെ ഇടിച്ചുകളയുന്നു. ഞാൻ നട്ടതു ഞാൻ തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെതന്നെ' എന്ന യഹോവയുടെ അരുളപ്പാട് ബാരൂക്കിനോട് പ്രസ്താവിച്ചതാര്?


Q ➤ 767. 'യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 768, “നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവജഡത്തിനും അനർഥം വരുത്തും' ആര് ആരോടു പറഞ്ഞു?


Q ➤ 769. "നീ പോകുന്ന എല്ലായിടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ള പോലെ തരും' എന്നിങ്ങനെ യിരെമ്യാവ് പറഞ്ഞത് ആരോടാണ്?