Malayalam Bible Quiz Jeremiah Chapter 46

Q ➤ 70. ഫ്രാത്ത് നദീതീരത്തു കർക്കമിശിൽ ഉണ്ടായിരുന്നതും നെബുഖദ്നേസർ രാജാവിനാൽ തോല്പിക്കപ്പെട്ടതുമായ മി സയീം രാജാവാര്?


Q ➤ 71. വേഗവാനും വീരനും ഇടറിവീഴുന്നത് ഏത് നദിയുടെ തീരത്താണ്?


Q ➤ 772, ‘നീലനദി' എന്നു വിശേഷിപ്പിച്ചിരിക്കുന്ന നദിയേത്?


Q ➤ 773. നീലനദി പോലെ പൊങ്ങുകയും അതിലെ വെള്ളം പോലെ അലക്കയും ചെയ്യുന്നവൻ ആര്?


Q ➤ 774. നീലനദിപോലെ പൊങ്ങുകയും അതിലെ വെള്ളം പോലെ അലക്കയും ചെയ്യുന്നതെന്ത്?


Q ➤ 775. കുതിരകൾ കുതിച്ചു ചാടുന്നു. രഥങ്ങളോ?


Q ➤ 776. പരിച പിടിച്ചിരിക്കുന്നവർ ആരെല്ലാം?


Q ➤ 777. വില്ലെടുത്തു കുലുക്കുന്നതാര്?


Q ➤ 780. 'വീരൻ വീരനോടുമുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു' വേദഭാഗം കുറിക്കുക?


Q ➤ 781. മിസ്രയീമിൽ പ്രസ്താവിക്കുന്നത് എവിടെയാണ് പ്രസിദ്ധമാക്കേണ്ടത്? എവിടെയാണ് കേൾപ്പിക്കേണ്ടത്?


Q ➤ 782. വിനാശം എന്നും സമയം തെറ്റിവരുന്നവൻ എന്നു പേര് പറയുന്നവൻ ആര്?


Q ➤ 783. പർവ്വതങ്ങളിൽ വെച്ചു താബോർ പോലെയും കടലിനരികെയുള്ള കർമ്മേൽ പോലെയും വരുന്നവൻ ആര്?


Q ➤ 784. താബോർപോലെയും കർമേൽപോലെയും നിശ്ചയമായിട്ടു വരുന്നതാര്?


Q ➤ 785. നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകുന്ന സ്ഥലം?


Q ➤ 786. എന്തിനെയാണ് ഏറ്റവും അഴകുള്ള പശുക്കിടാവ്' എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 787. വടക്കുനിന്നു മിസയിലേക്കു വരുന്നതെന്ത്?


Q ➤ 788. 'തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു' എന്നു പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?


Q ➤ 790. മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും എന്നു യിരെമ്യാവ് പറഞ്ഞത് ഏതു രാജ്യത്തെക്കുറിച്ച്?


Q ➤ 791. ലജ്ജിച്ചു വടക്കേജാതിയുടെ കയ്യിൽ ഏല്പിക്കപ്പെടുന്നതാര്?


Q ➤ 792 നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശി ക്കുന്നതാര്?


Q ➤ 793. പ്രവാസത്തിൽ നിന്നു മടങ്ങിവന്നു സ്വസ്ഥമായും സൈ്വര്യമായും ഇരിക്കുന്നതാര് ?


Q ➤ 794, മുടിച്ചുകളയാതെ ന്യായമായി യഹോവ ശിക്ഷിക്കുന്നതാരെ?