Q ➤ 795. ഗസ്സയെ തോല്പിച്ചതാര്?
Q ➤ 796. ഏതു കടപ്പുറത്തു ശേഷിയുള്ള ഫെലിസ്തരെയാണ് യഹോവ നശിപ്പിക്കുന്നത്?
Q ➤ 797. ആർക്കാണു 'കഷണ്ടി വന്നിരിക്കുന്നു' എന്നു പറഞ്ഞിരിക്കുന്നത്?
Q ➤ 798, മുടിഞ്ഞുപോയ താഴ്വരയിലെ ശേഷിപേത്?
Q ➤ 795. ഗസ്സയെ തോല്പിച്ചതാര്? Ans ➤ ഫറവോൻ (47:1)
Q ➤ 796. ഏതു കടപ്പുറത്തു ശേഷിയുള്ള ഫെലിസ്തരെയാണ് യഹോവ നശിപ്പിക്കുന്നത്? Ans ➤ കാർ കടപുറത്ത് (47:4)
Q ➤ 797. ആർക്കാണു 'കഷണ്ടി വന്നിരിക്കുന്നു' എന്നു പറഞ്ഞിരിക്കുന്നത്? Ans ➤ ഗസ്സക്ക് (47:5)
Q ➤ 798, മുടിഞ്ഞുപോയ താഴ്വരയിലെ ശേഷിപേത്? Ans ➤ അലോൻ (47;5)
Test your Biblical knowledge and become top on the leaderboard!