Malayalam Bible Quiz Jeremiah Chapter 48

Q ➤ 799, 'നെബോവിന്നു അയ്യോ കഷ്ടം!' കാരണം എന്ത്?


Q ➤ 800, ലജ്ജഭവിച്ചു പിടിക്കപ്പെട്ടു പോയതെന്ത്?


Q ➤ 801. ആരുടെ വമ്പാണ് ഒടുങ്ങിപ്പോയതായി യിരെമ്യാവ് പറയുന്നത്?


Q ➤ 802. ആരുടെ വമ്പാണ് ഒടുങ്ങിപ്പോയി എന്നു യിരെമ്യാവ് പ്രവചിച്ചത്?


Q ➤ 803, 'നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും' എന്താണ് നശിച്ചുപോകുന്നത്?


Q ➤ 804, ഹോരോനയീമിൽ നിന്നു കേൾക്കുന്ന നിലവിളിയുടെ വാക്കുകൾ ഏവ?


Q ➤ 805. എവിടെനിന്നാണ് നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നത്?


Q ➤ 806, മോവാബിന്റെ കുഞ്ഞുങ്ങൾ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്ന കയറ്റം ഏത്?


Q ➤ 807. മോവാബിന്റെ കുഞ്ഞുങ്ങളുടെ സംഹാരത്തിനെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേൾക്കുന്നത് ഏത് ഇറക്കത്തിലാണ്?


Q ➤ 808 മോവാബിലെ കുഞ്ഞുങ്ങൾ നിലവിളികൂട്ടി ഏതിലേക്കുള്ള കയറ്റത്തിൽ കൂടിയാണ് കയറിപ്പോകുന്നത്?


Q ➤ 809 ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ എന്തിന്റെ സങ്കടശബ്ദമാണു കേൾക്കുന്നത്? സംഹാരത്തെക്കുറിച്ചുള്ള നില


Q ➤ 810. തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകുന്നതാര്?


Q ➤ 811, പറന്നുപോകേണ്ടതിനു അതിനു ചിറകുകൊടുപ്പിൻ എന്നു യിരെമ്യാവ് പ്രവചിച്ചതാരെ ക്കുറിച്ച്?


Q ➤ 812. ആരെയൊക്കെയാണ് 'ശപിക്കപ്പെട്ടവർ' എന്നു യിരെമ്യാവ് വിശേഷിപ്പിക്കുന്നത്?


Q ➤ 813, ബാല്യം മുതൽ സ്വരമായി മട്ടിയിതെ തെളിഞ്ഞുനിന്നതെന്ത്?


Q ➤ 814. അവന്റെ മണം അവനിൽനിന്നു പൊയ്തുപോയിട്ടില്ല, അവന്റെ സ്വാദു അവനിൽ തന്നെ ഇരിക്കുന്നു' ആരുടെ?


Q ➤ 815. യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചു പോയതുപോലെ മോവാബ് എവിടെയാണ് ലജ്ജിച്ചുപോകുന്നത്?


Q ➤ 816. എവിടത്തെ പട്ടണങ്ങളാണ് നശിച്ചു പുകയായിപ്പൊങ്ങിപ്പോയിരിക്കുന്നത്?


Q ➤ 817. എവിടത്തെ ശ്രേഷ്ഠയുവാക്കളാണ് കുലനിലത്തേക്ക് ഇറങ്ങിച്ചെല്ലുന്നത്?


Q ➤ 818. ആരുടെ അനർത്ഥമാണ് ഏറ്റവും ബദ്ധപ്പെടുന്നത്?


Q ➤ 819. ആപത്തുവരുവാൻ അടുത്തിരിക്കുന്നതാർക്ക്?


Q ➤ 820 ബലമുള്ള വടി, ഭംഗിയുള്ള കോൽ എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നതെന്തിനെയാണ്?


Q ➤ 821. 'നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക് ആരോടാണിങ്ങനെ പറഞ്ഞിരിക്കുന്നത്?


Q ➤ 822. മോവാബിന്റെ എന്താണ് ഏറ്റവും ബദ്ധപ്പെടുന്നത്?


Q ➤ 823. ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവരോടും സംഭവിച്ചത് എന്തെന്നു ചോദിക്കുവാൻ പറഞ്ഞതാരോടാണ്?


Q ➤ 824. മോവാബ് ശൂന്യമായിരിക്കുന്നു എന്നു അറിയിക്കേണ്ടതെവിടെ?


Q ➤ 825. കൊമ്പുവെട്ടികളഞ്ഞും ഭുജം തകർന്നും കാണപ്പെടുന്നതെന്ത്?


Q ➤ 826. അവന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നു പോയിരിക്കുന്നു; ആരുടെ?


Q ➤ 827. തന്റെ ഛർദ്ദിയിൽ കിടന്നുരുണ്ട് പരിഹാസവിഷയമായിത്തീരുന്നതാര്?


Q ➤ 828. ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിൻ' ആരോടാണിങ്ങനെ പറഞ്ഞത്?


Q ➤ 829. 'മഹാഗർവ് ആര്?


Q ➤ 830. തകർന്നിരിക്കയാൽ ലജ്ജിച്ചുപോയിരിക്കുന്നു എന്ന് യിരെമ്യാവ് പറഞ്ഞത് ഏതു രാജ്യത്തെക്കുറിച്ച്?


Q ➤ 831. ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകേണ്ടതാര്?


Q ➤ 832. വിളഭൂമിയിൽ നിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നതെന്തെല്ലാം?


Q ➤ 833. എവിടത്തെ ജലാശയങ്ങളാണ് ശൂന്യമായിത്തീരുന്നത്?


Q ➤ 834. പൂജാഗിരികളിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനേയും എവിടെനിന്നാണ് യഹോവ ഇല്ലാ താക്കുന്നത്?


Q ➤ 835. ആരു സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാലാണ് അവനെക്കുറിച്ചു യഹോവയുടെ ഹൃദയം കുഴൽ പോലെ സ്വനിച്ചത്?


Q ➤ 836. എവിടത്തെ ജനങ്ങളെക്കുറിച്ചാണ് യഹോവയുടെ ഹൃദയം കുഴൽ പോലെ ധ്വനിക്കുന്നത്?


Q ➤ 837. എല്ലാ തലയും കഷണ്ടിയായും എല്ലാ താടിയും കുറിച്ചും കാണുന്നതെവിടെ?


Q ➤ 838. എവിടത്തെ വീരൻമാരുടെ ഹൃദയമാണ് നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെ യാകും എന്നു യിരെമ്യാവ് പ്രവചിച്ചത്?


Q ➤ 839. യഹോവയുടെ നേരെ വമ്പു കാണിച്ചിരിക്കയാൽ ഒരു ജാതിയാകാതെ വണ്ണം നശിച്ചുപോകുന്നതാര്?


Q ➤ 840. എല്ലാ കൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നതെവിടെ?


Q ➤ 841. ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ യഹോവ ഉടച്ചുകളഞ്ഞതെന്തിന്?


Q ➤ 842 അതിന്റെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവ അരുളിച്ചെയ്തതാരെ ക്കുറിച്ച്?


Q ➤ 843. "എല്ലാ പുരമുകളുകളിലും തെരുക്കളിലും വിലാപം' എവിടുത്തെ?


Q ➤ 844. തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിനും സ്തംഭനത്തിനും വിഷയമായിത്തീർന്നതാര്?


Q ➤ 845, കഴുകനെപ്പോലെ പറന്ന് അവൻ എന്തിന്മേലാണ് ചിറകുവിടർക്കുന്നത്?


Q ➤ 846 എവിടത്തെ വീരന്മാരുടെ ഹൃദയമാണ് നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകുന്നത്?


Q ➤ 847, യഹോവയുടെ നേരെ വമ്പുകാണിക്കയാൽ ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചുപോയതാര്?


Q ➤ 848, പേടിയും കുഴിയും കണിയും വരുന്നതാർക്ക്?


Q ➤ 849. ഓടിപ്പോയവർ ബലമില്ലാതെ എന്തിന്റെ നിഴലിലാണ് നില്ക്കുന്നത്?


Q ➤ 850. ഹെശ്ബോനിൽനിന്നു തീയും സഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു എന്താണ് ദഹിപ്പിച്ചുകളയുന്നത്?


Q ➤ 851, ആരുടെ ജനമാണു നശിച്ചിരിക്കുന്നത്?