Malayalam Bible Quiz Jeremiah Chapter 49

Q ➤ 853. ഗാദിനെ കൈവശമാക്കി അതിൽ പാർക്കുന്നത് ആരുടെ ജനമാണ്?


Q ➤ 854. യുദ്ധത്തിന്റെ ആർപ്പുവിളി എവിടെ കേൾപ്പിക്കുന്ന കാലം വരുന്നു എന്നാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ 855 അന്നു അതു ശൂന്യമായി കൽക്കുന്നാകും, അതിന്റെ പുത്രിനഗരങ്ങളും തീപിടിച്ചു വെന്തുപോകും' ഏത്?


Q ➤ 856 തന്നെ കൈവശമാക്കിയവരെ കൈവശമാക്കുന്നതാര്?


Q ➤ 857 ഹായി ശൂന്യമായിപ്പോയതുകൊണ്ട് ആരോടാണ് മുറയിടുവാൻ പറഞ്ഞിരിക്കുന്നത്?


Q ➤ 858. 'നിലവിളിപ്പിൻ; രട്ടുടുത്തുകൊൾവിൻ; വിലപിച്ചുകൊണ്ട് വേലികൾക്കരികെ ഉഴന്നുനടപ്പിൻ' ആരോടാണിങ്ങനെ പറ ഞ്ഞിരിക്കുന്നത്?


Q ➤ 859, എവിടുത്തെ പുരോഹിതന്മാരും പ്രഭുക്കന്മാരുമാണ് പ്രവാസത്തിലേക്കു പോകുന്നത്?


Q ➤ 860 എന്തുപറഞ്ഞുകൊണ്ടാണ് വിശ്വാസത്യാഗിനിയായ പുതി, തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ട് താഴ്വരകളിൽ പ്രശം സിക്കുന്നത്? ആർ എന്റെ നേരെവരും എവിടെയാണ് ജ്ഞാനമില്ലയോ എന്ന് യഹോവ ചോദിച്ചത്?


Q ➤ 861, 'ഓടിപ്പോകുവിൻ, പിന്തിരിഞ്ഞു കുഴികളിൽ പാർത്തുകൊൾവിൻ' എന്നാരോടാണ് പറഞ്ഞിരിക്കുന്നത്?


Q ➤ 862. ആരെയാണ് യഹോവ നഗ്നമാക്കി, അവന്റെ ശുദ്ധസ്ഥലങ്ങളെ അനാവൃതമാക്കിയത്?


Q ➤ 863. അവനു ഒളിച്ചുകൊൾവാൻ കഴികയില്ല. അവന്റെ സന്തതിയും അയല്ക്കാരും സഹോദരന്മാരും നശിച്ചുപോയി; അവനും ഇല്ലാതെയായിരിക്കുന്നു. ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?


Q ➤ 864. സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കുന്ന പട്ടണമേത്?


Q ➤ 865, സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും എന്ന് യഹോവ അരുളിച്ചെയ്ത പട്ടണം ഏത്?


Q ➤ 866. ജാതികളുടെയിടയിൽ ചെറിയവനും മനുഷ്യരുടെയിടയിൽ നിന്ദിതനുമായി യഹോവ ആക്കുന്നതാരെ?


Q ➤ 867. നീ കഴുകനെപ്പോലെ നിന്റെ കൂട് ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാകും' എന്നു യഹോവ അരുളിച്ചെയ്തത് എന്തിനെക്കുറിച്ചാണ്?


Q ➤ 868 സ്തംഭനവിഷയമായിത്തീർന്ന ദേശം ഏത്?


Q ➤ 869, സ്തംഭനവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്റെ സകല ബാധക നിമിത്തം ചുളകുത്തും എന്ത്?


Q ➤ 870. സൊദോമിന്റെയും ഗൊമോറയുടെയും ഉന്മൂലനാശശേഷം എന്നപോലെ എവിടെയാണ് ആരും പാർക്കാത്തത്?


Q ➤ 871. യോർദാന്റെ വൻകാട്ടിൽ നിന്നു ഒരു സിംഹം എന്നപോലെ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്കു കയറിവരുന്നതാര്?


Q ➤ 872. അവരുടെ വീഴ്ചയുടെ മുഴക്കത്തിൽ ഭൂമി നടുങ്ങുന്നു. നിലവിളിയുടെ ഒച്ച ചെങ്കടലിൽ കേൾക്കുന്നു' ആരുടെ?


Q ➤ 873. ആരുടെ വീഴ്ചയുടെ മുഴക്കത്തിങ്കലാണ് ഭൂമി നടുന്നത്?


Q ➤ 874. കഴുകനെപ്പോലെ പൊങ്ങി പറന്നുവന്നു ബാസയുടെമേൽ ചിറകു വിടർക്കുന്നതാര്?


Q ➤ 875. കഴുകനെപ്പോലെ പൊങ്ങിപ്പറന്നുവന്നു ബാസയുടെമേൽ ചിറകുവിടർക്കുന്നതാര്?


Q ➤ 876. എവിടുത്തെ വീരന്മാരുടെ ഹൃദയമാണ് നോവുകിട്ടിയ സ്ത്രിയുടെ ഹൃദയം പോലെ ആകുന്നത്?


Q ➤ 877. ദോഷവർത്തമാനം കേട്ടതുകൊണ്ട് ലജ്ജിച്ച് ഉരുകിപ്പോയതാരെല്ലാം?


Q ➤ 878. 'ക്ഷീണിച്ച് ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിനെ പിടിച്ചിരിക്കുന്നു. നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു' ഏതിനെ?


Q ➤ 879. ആരുടെ അരമനകളെയാണ് യഹോവ ദഹിപ്പിച്ചുകളയുന്നത്?


Q ➤ 880 കേദാരിനെയും ഹാസാർ രാജ്യങ്ങളെയും ജയിച്ചടക്കിയ ബാബേൽ രാജാവാര്?


Q ➤ 881, ഹാസോർ നഗരവാസികളെക്കുറിച്ച് ഒരു ആലോചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നതാര്?


Q ➤ 882, കുറുനരികൾക്കു പാർപ്പിടവും നിത്യശൂന്യതയും ആയിത്തീരുന്നതാര്?


Q ➤ 883. ആരുടെ മുഖ്യബലമായ വില്ലാണ് യഹോവ ഒടിച്ചുകളയുന്നത്?


Q ➤ 884. എന്തിന്റെ നേരെയാണ് യഹോവ ആകാശത്തിന്റെ നാലുദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ചിന്നിച്ചുകളയുന്നത്?


Q ➤ 886. ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ വരുത്തും; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും' എന്ന് യഹോവ അരുളിച്ചെയ്തത് ആരെക്കുറിച്ചാണ്?


Q ➤ 887. രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ച്, എവിടെയാണ് യഹോവ തന്റെ സിംഹാസനത്തെ സ്ഥാപിക്കുന്നത്?