Malayalam Bible Quiz Jeremiah Chapter 5

Q ➤ 136. യെരുശലേമിന്റെ വീഥികളിൽ ആരെയാണു ചുറ്റിനടന്നന്വേഷിക്കേണ്ടത്?


Q ➤ 137. യഹോവയുടെ കണ്ണു നോക്കുന്നതെന്ത്?


Q ➤ 138. അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും ആര്?


Q ➤ 139. യഹോവയോട് മഹാദ്രോഹം ചെയ്തവർ ആരെല്ലാം?


Q ➤ 140. ഏതൊക്കെ ഗൃഹങ്ങളാണ് തന്നോടു മഹാദോഹം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തത്?


Q ➤ 142, പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല' എന്നു പറഞ്ഞതാര്?


Q ➤ 143. എത്രതന്നെ ഇരെച്ചാലും അതിൽ കടക്കാത്തതെന്താണ്?


Q ➤ 145. കടലിനു കവിഞ്ഞു കൂടാതവണ്ണം അതിരാക്കിവച്ചിരിക്കുന്ന നിത്യപ്രമാണം എന്ത്?


Q ➤ 146, ശാഠ്യവും മത്സരവും ഉള്ള ഹൃദയമുള്ള ജനം?


Q ➤ 147 “ഈ ജനത്തിനോ ശാഠവും മത്സരവും ഉള്ളാരു ഹൃദയം ഉണ്ട്. അവർ ശഠിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു' ഏതു ജനത്തിന്?


Q ➤ 148. 'അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു. അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു ആര്?


Q ➤ 149. കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ ദുഷ്ടന്മാരുടെ വീട്ടിൽ നിറഞ്ഞിരിക്കുന്നതെന്ത്?


Q ➤ 151 അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു ആര്?


Q ➤ 152. പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നതും പുരോഹിതന്മാർ അവരോടുചേർന്നു അധി കാരം നടത്തുന്നതും ഇഷ്ടം ആകുന്നതാർക്കാണ്?