Q ➤ 888 എവിടത്തെ വിഗ്രഹങ്ങളാണ് ലജ്ജിച്ചുപോയത്?
Q ➤ 889 ഒരുമിച്ചു കരഞ്ഞു കൊണ്ടുവന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നവർ ആരെല്ലാം?
Q ➤ 890 വരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വതനിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം' എന്നു പറ ഞ്ഞതാര്? യിസ്രായേൽമക്കളും യെഹൂദാമക്കളും എന്തിന്റെ നേരെയാണ് യഹോവ വടക്കേദേശത്തുനിന്നു മഹാജാതി കളുടെ കൂട്ടത്തെ ഉണർത്തിവരുന്നത്?
Q ➤ 891. ഏതു ദേശം കൊള്ളയിടുന്നവർക്കാണ് തൃപ്തിവരുന്നത്?
Q ➤ 892. ഏതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരുമാണു സ്തംഭിച്ച് അതിന്റെ സകല ബാധകളും നിമിത്തം ചുളകുത്തുന്നത്?
Q ➤ 893. വിതക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനേയും എവിടെനിന്നാണ് ഛേദിച്ചുകളയുന്നത്?
Q ➤ 894. ചിന്നിപ്പോയ ആട്ടിൻ കൂട്ടം' എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്തിനെ?
Q ➤ 895 യിസ്രായേലിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞ ബാബേൽരാജാവാര്?
Q ➤ 896 അവൻ കർമേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീം മലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവന്നു തൃപ്തിവരും' ആർക്ക്?
Q ➤ 897 യഹോവ ആരുടെ അകൃത്യങ്ങളും പാപങ്ങളുമാണ് ക്ഷമിച്ചത്?
Q ➤ 898. 'ദ്വിമത്സരം' എന്നറിയപ്പെടുന്ന ദേശമേത്?
Q ➤ 899 ‘സന്ദർശനം' എന്നറിയപ്പെടുന്ന പട്ടണമേത്?
Q ➤ 900. സർവ്വഭൂമിയുടെയും ചുറ്റിക എന്നു വിശേഷിപ്പിക്കുന്ന രാജ്യം ഏത്?
Q ➤ 901. ആർക്കാണ് കല്യദേശത്തു ഒരു പ്രവൃത്തി ചെയ്യാനുണ്ട് എന്നു പറഞ്ഞിരിക്കുന്നത്?
Q ➤ 902. യിസ്രായേലിന്റെ പരിശുദ്ധനോടു അഹങ്കാരം കാണിച്ചതാര്?
Q ➤ 903. 'അഹങ്കാരിയെ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു' എന്നു യഹോവ അരുളിച്ചെയ്തത് ആരെക്കുറിച്ചാണ്?
Q ➤ 904. ഒരുപോലെ പീഡിതരായിരിക്കുന്നവരാരെല്ലാം?
Q ➤ 905. യിസ്രായേൽമക്കളുടെയും യെഹൂദാമക്കളുടേയും ശക്തിമത്തായ വീണ്ടെടുപ്പുകാരന്റെ നാമം എന്ത്?
Q ➤ 906. 'ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു' ആര്?
Q ➤ 907 മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; തലമുറതലമുറയായി അതു നിവാസി കൾ ഇല്ലാതെ കിടക്കും' എവിടെ?
Q ➤ 908 എന്തു പിടിക്കപ്പെട്ടു എന്ന ഘോഷം കൊണ്ടാണ് ഭൂമി നടുങ്ങുന്നതും അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾ ക്കുന്നതും?