Malayalam Bible Quiz Jeremiah Chapter 51

Q ➤ 909, ബാബേലിന്റെ നേരെയും എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സ് ഉണർത്തുന്നതാര്?


Q ➤ 910. ഏതിലെ യൗവനക്കാരെയാണ് ആദരിക്കാതെ നിർമൂലമാക്കിക്കളയുവാൻ യഹോവ ആവശ്യപ്പെട്ടത്?


Q ➤ 911. എവിടെയാണു നിഹതന്മാരും കുത്തിത്തുളക്കപ്പെട്ടവരും വീഴുന്നത്?


Q ➤ 912. യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നതെവിടെ?


Q ➤ 913. എന്തിന്റെ നടുവിൽനിന്ന് ഓടിയാണ് ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്ളേണ്ടത്?


Q ➤ 914 ബാബേൽ യഹോവയുടെ കയ്യിൽ എന്തായിരുന്നു?


Q ➤ 915, വലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വലിയ നിക്ഷേപം ഉള്ളവളെന്നു വിശേഷിപ്പിച്ചിരിക്കുന്ന രാജ്യം ഏത്?


Q ➤ 916. അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ. പക്ഷെ അതിനു സൗഖ്യം വരും. എന്നു പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?


Q ➤ 917. എന്തിന്റെ ശിക്ഷാവിധിയാണ് സ്വർഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നത്?


Q ➤ 918. ബാബേലിനെ നശിപ്പിക്കാൻ തക്കവണ്ണം യഹോവ ഏതു രാജാക്കന്മാരുടെ മനസ്സാണ് ഉണർത്തിയത്?


Q ➤ 919. നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ പ്രസ്താവിക്കേണ്ടതെവിടെ?


Q ➤ 920. എന്തിന്റെ മതിലുകൾക്കുനേരെയാണ് കൊടിഉയർത്തേണ്ടത്?


Q ➤ 921, വലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങൾ ഉള്ളവൾ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത് ഏ തു രാജ്യത്തെയാണ്?


Q ➤ 922, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിക്കുകയും ശക്തിയാൽ ഭൂമിയെ സൃഷ്ടിക്കുകയും വിവേകത്താൽ ആകാ ശത്തെ വിരിക്കുകയും ചെയ്തതാര്?


Q ➤ 923. 'ഏതു മനുഷ്യനും മൃഗപായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു' എന്നു പറഞ്ഞ താര്?


Q ➤ 924. വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നതാര്?


Q ➤ 925, സന്ദർശനകാലത്തു നശിച്ചുപോകുന്ന വസ്തു ഏത്?


Q ➤ 926. യഹോവയുടെ സന്ദർശനകാലത്തു നശിച്ചുപോകുന്നതെന്ത്?


Q ➤ 927. യിസ്രായേൽ അവകാശഗോത്രമായുള്ള സർവത്തെയും നിർമ്മിച്ച, യാക്കോബിന്റെ ഓഹരിയായ വനാര്?


Q ➤ 928. സീയോനിൽ ചെയ്തിരിക്കുന്ന സകല ദോഷത്തിനും തക്കവണ്ണം യഹോവ ആരോടാണു പകരം വീട്ടുമെന്നു പറഞ്ഞി രിക്കുന്നത്?


Q ➤ 929. ബാബേലിന്നു വിരോധമായി ഏതൊക്കെ രാജ്യങ്ങളെയാണു വിളിച്ചു കൂട്ടേണ്ടത്?


Q ➤ 930. 'അവർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരികന്നു; അവർ സ്ത്രീകളെപ്പോലെ ആയി രിക്കുന്നു' ആര് ?


Q ➤ 931. മെതികാലത്തെ മെതിക്കളം പോലെയായിരിക്കുന്ന രാജ്യമേത്?


Q ➤ 932. 'ഞാൻ സഹിച്ച് സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു പറയുന്നതാര്?


Q ➤ 933. 'എന്റെ രക്തം കൽദയനിവാസികളുടെമേൽ വരട്ടെ' എന്നു പറഞ്ഞതാര്?


Q ➤ 934. അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളെയും' എന്നു യഹോവ അരുളിച്ചെയ്തത് എന്തി നെക്കുറിച്ചാണ്?


Q ➤ 935. നിവാസികൾ ഇല്ലാതെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും വിസ്മയ ത്തിനും ചൂളകുത്തുന്നതിനും വി ഷയവുമായിത്തീരുന്നതെന്ത്?


Q ➤ 936. യഹോവയുടെ കൈയിൽ സർവ്വഭൂമിയുടെയും ലഹരിപിടിപ്പിക്കുന്ന പൊൻപാത്രം ആയിരുന്നതാര്?


Q ➤ 937. ജാതികളുടെയിടയിൽ ഒരു സ്തംഭനവിഷയമായിത്തീർന്നതെന്ത്?


Q ➤ 938. കടൽകവിഞ്ഞുവന്ന്, തിരകളാൽ മൂടിയത് എന്തിന്മേലാണ്?


Q ➤ 939. അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും' ആര്?


Q ➤ 940. ആകാശവും ഭൂമിയും അതിലുള്ളതൊക്കെയും എന്തിനെച്ചൊല്ലിയാണ് ഘോഷിച്ചുല്ലസിക്കുന്നത്?


Q ➤ 941. വടക്കുനിന്നു വിനാശകന്മാർ വരുന്നതെവിടേക്കാണ്?


Q ➤ 942, യിസ്രായേൽനിഹതന്മാരുടെ ഓർമയിൽ വരേണ്ടതെന്ത്?


Q ➤ 943. ആകാശത്തോളം കയറിയാലും കോട്ട് ഉയർത്തി ഉറപ്പിച്ചാലും യഹോവ വിനാശകന്മാരെ അയക്കും എന്നു പറഞ്ഞത് എവിടെയാണ്?


Q ➤ 944. ബാബേലിൽനിന്നു നിലവിളി ഉയരുമ്പോൾ കല്യദേശത്തുനിന്നു കേൾക്കുന്നതെന്ത്?


Q ➤ 945, യഹോവ എന്തിനെയാണു നശിപ്പിച്ച്, അതിൽനിന്നു മഹാഘോഷം ഇല്ലാതെയാക്കിയത്?


Q ➤ 946 യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവൻ പകരം ചെയ്യും വേദഭാഗം കുറിക്കുക?


Q ➤ 947. എന്തിന്റെ ഉയർന്ന വാതിലുകളാണ് തീപിടിച്ചു വെന്തുപോകുന്നത്?


Q ➤ 948, യെഹൂദാരാജാവായ സിദെക്കീയാവിനോടുകൂടെ പ്രയാണാദ്ധ്യക്ഷനായി ബാബൈലിലേക്കു പോയതാര്?


Q ➤ 949. മ്യാവിന്റെ മകനായ നേര്വാവിന്റെ മകനാര്?


Q ➤ 950. സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ ബാബേലിലേക്കു പോയവരുടെ പ്രയാണാദ്ധ്യക്ഷൻ ആരായിരുന്നു?


Q ➤ 951, സൊയാവിന്റെ പിതാവാര്?


Q ➤ 952 ബാബേലിന്നു വരുവാനിരിക്കുന്ന അനർഥമൊക്കെയും, ബാബേലിനെക്കുറിച്ചുള്ള സകലവചനങ്ങളും ഒരു പുസ്ത കത്തിൽ എഴുതിയതാര്?


Q ➤ 953. വായിച്ചശേഷം ഒരു കല്ലുകെട്ടി പുസ്തകം ഫാത്തിന്റെ നടുവിലേക്കെറിയുവാൻ യിരെമ്യാവ് ആരോടാണ് പറഞ്ഞത്?


Q ➤ 954. വായിച്ചശേഷം പ്രവചനപുസ്തകം ഒരു കല്ലുകെട്ടി ഫ്രാത്ത് നദിയിൽ എറിയുവാൻ പറഞ്ഞത് ആരോട്?