Malayalam Bible Quiz Jeremiah Chapter 52

Q ➤ 955. സിദെക്കീയാവിന്റെ അമ്മയായ ഹമുതൽ ആരുടെ മകൾ ആയിരുന്നു?


Q ➤ 956. സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു എത്ര വയസ്സായിരുന്നു? എത്ര സംവത്സരം അവൻ യെരുശലേമിൽ വാണു?


Q ➤ 957. സിദെക്കീയാവിന്റെ അമ്മയാര്? അവൾ ആരുടെ മകളായിരുന്നു?


Q ➤ 958, സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സ് ആയിരുന്നു?


Q ➤ 959. ആരു ചെയ്തതുപോലെയൊക്കെയാണ് സിദെക്കീയാവ് യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തത്?


Q ➤ 960. ബാബേൽരാജാവിനോടു മത്സരിച്ച് യെരുശലേംരാജാവാര്?


Q ➤ 961. കോപം ഹേതുവായി യഹോവയുടെ സന്നിധിയിൽനിന്നു തള്ളിക്കളയപ്പെട്ട സ്ഥലങ്ങളേവ?


Q ➤ 962. തന്റെ സർവസൈന്യവുമായി വന്നു യെരുശലേമിൽ പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങൾ പണിത ബാ ബേൽരാജാവാര്?


Q ➤ 963. കല്യർ നഗരം വളഞ്ഞപ്പോൾ സിദെക്കീയാവിന്റെ പടയാളികൾ നഗരം വിട്ട് ഓടിപ്പോയതെവിടേക്കാണ്?


Q ➤ 964. കല്ദയസൈന്യം സിദെക്കിയാരാജാവിനെ എവിടെനിന്നാണ് പിടിച്ചത്?


Q ➤ 965. തന്റെ മക്കളെ കൊല്ലുന്നതു കാണേണ്ടി വന്ന രാജാവ് ആര്?


Q ➤ 966. സിദെക്കീയാവിന്റെ മക്കളെയും പ്രഭുക്കന്മാരെയും കൽദയസൈന്യം കൊന്നത് എവിടെവെച്ച്?


Q ➤ 967. സ്വന്തം പുത്രന്മാരെ പിതാവുകാൺകെ കൊന്ന രാജാവാര്? പിതാവാര്?


Q ➤ 969, ജീവപര്യന്തം ബാബേൽ കാരാഗൃഹത്തിൽ കഴിഞ്ഞ യെഹൂദാരാജാവാര്?


Q ➤ 970. കണ്ണുപൊട്ടിച്ച് ചങ്ങലയാൽ ബന്ധിക്കപ്പെട്ടു ബാബേലിലേക്കു കൊണ്ടുപോകപ്പെട്ടവൻ ആര്?


Q ➤ 971. യെരുശലേമിലെ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞതാര്?


Q ➤ 972, 'അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരുശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊ ക്കെയും തീവെച്ചു ചുട്ടുകളഞ്ഞു' ആര്?


Q ➤ 973. യെരുശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളും തീവെച്ചു ചുട്ടു കളഞ്ഞ അകമ്പടി നായകൻ ആര്?


Q ➤ 974. യെരുശലേമിലെ താമക്കടൽ ഉടച്ചുകളഞ്ഞതാര്?


Q ➤ 975. യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയതാര്?


Q ➤ 976 യഹോവയുടെ ആലയംവരെ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെയുള്ള പന്ത്രണ്ടു താമക്കാളയേ യും ഉണ്ടാക്കിച്ചതാര്?


Q ➤ 977. മഹാപുരോഹിതനായ മായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതിൽകാവൽക്കാരെ യും പിടിച്ചുകൊണ്ടുപോയ അകമ്പടി നായകനാര്?


Q ➤ 978. നെബുഖദ്നേസറിന്റെ അകമ്പടി നായകൻ പിടിച്ചുകൊണ്ടുപോയ ദേവാലയത്തിന്റെ വാതിൽകാവൽക്കാരം?


Q ➤ 979. ബാബേലിനാൽ യെരുശലേം പിടിക്കപ്പെടുമ്പോൾ അവിടുത്തെ മഹാപുരോഹിതൻ ആരായിരുന്നു?


Q ➤ 980 യെരുശലേം പിടിക്കപ്പെടുമ്പോൾ അവിടുത്തെ രണ്ടാം പുരോഹിതൻ ആരായിരുന്നു?


Q ➤ 981. പോതികയുടെ നാലുപുറത്തും കൂടെ ആകെയുണ്ടായിരുന്ന മാതളപ്പഴങ്ങളെത്ര?


Q ➤ 982, വലഷണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ എത്ര എണ്ണമുണ്ടായിരുന്നു?


Q ➤ 983. നെബൂഖദ്നേസറിന്റെ ഏഴാം ആണ്ടിൽ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ട യഹൂദജനമെത്ര?


Q ➤ 985. നെബുഖദ്നേസറിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബുസർ അദാൻ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാരെത്ര?


Q ➤ 986. ബാബേൽപ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടവർ ആകെ എത്ര പേരായിരുന്നു?


Q ➤ 987. യെഹോയാഖിനെ കടാക്ഷിച്ചു കാരാഗ്രഹത്തിൽ നിന്നു വിടുവിച്ചവൻ ആര്?


Q ➤ 988. ജീവപര്യന്തം നിത്യവും എവിൽ മെരോദക്കിന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചു പോന്നവൻ ആര്?


Q ➤ 989. ആർക്കാണ് ബാബേൽരാജാവായ എവിൽ മെരോദെക് മരണദിവസംവരെ നിത്യവൃത്തിക്ക് ഓഹരികൊടുത്തത്?


Q ➤ 990. നെബുഖദ്നേസറിന്റെ അകമ്പടി നായകനായ നെബുസർ അദാൻ പിടിച്ചുകൊണ്ടുപോയ യഹോവയുടെ ആലയത്തിന്റെ വാതിൽകാവൽക്കാരെ പേരായിരുന്നു?


Q ➤ 991, നെബൂഖദ്നേസർ ഏഴാം ആണ്ടിൽ കൊണ്ടുപോയ യഹൂദൻമാർ എത്ര?


Q ➤ 992 നെബുഖദ്നേസറിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽനിന്ന് ബാബേലിലേക്ക് പ്രവാസികളായി പോയവർ എത്ര?


Q ➤ 993, പോതികയുടെ ഉയരമെന്ത്?


Q ➤ 995 പോതിക എന്തിനാലാണ് പണിതിട്ടുള്ളത്?