Malayalam Bible Quiz Jeremiah Chapter 6

Q ➤ 153. യിരെമ്യാപ്രവാചകൻ ആരോടാണ് യെരുശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവാൻ പറഞ്ഞത്?


Q ➤ 154. യെരുശലേമിന്റെ നടുവിൽ നിന്ന് ഓടിപ്പോകുവാൻ ആരോടാണ് കല്പിച്ചത്?


Q ➤ 155. എവിടെ കാഹളം ഊതുവാനാണ് യഹോവ ബെന്യാമിനോടു പറഞ്ഞത്?


Q ➤ 156 ബെന്യാമിൻമക്കൾ തിക്കുറി ഉയർത്തേണ്ടതെവിടെ?


Q ➤ 157. സുന്ദരിയും സുഖഭോഗിനിയുമായവൾ ആര്?


Q ➤ 158. സന്ദർശിക്കപ്പെടുവാനുള്ള നഗരം എന്ന് യിരെമ്യാവ് പറഞ്ഞ നഗരം ഏത്?


Q ➤ 159. എന്തിനുനേരെ വാടകോരുവാനാണ് സൈന്യങ്ങളുടെ യഹോവ കല്പ്പിച്ചത്?


Q ➤ 160. എന്തുപോലെയാണ് യെരുശലേമിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നത്?


Q ➤ 161. സാഹസവും കവർച്ചയുമേ അവിടെ കേൾക്കാനുള്ളു. എവിടെ?


Q ➤ 162. അകം മുഴുവൻ പീഡനം നിറഞ്ഞിരിക്കുന്ന പട്ടണം ഏത്?


Q ➤ 164. 'എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ശൂന്യവും നിർജനപ്രദേശവും ആകാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊൾക' എന്നു യഹോവ പറഞ്ഞത് ഏത് നഗരത്തോടാണ്?


Q ➤ 165. ആരുടെ ശേഷിപ്പിനെയാണ് യഹോവ മുന്തിരിപ്പഴം പോലെ അരിച്ചു പറിക്കുന്നത്?


Q ➤ 166. ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നതാര്?


Q ➤ 167. സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം, എന്നു പറഞ്ഞു ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നതാര്?


Q ➤ 168. എന്തുപറഞ്ഞിട്ടാണ് ജനത്തിനു മുറിവിനു ലഘുവായി ചികിത്സിക്കുന്നത്?


Q ➤ 169 മത് പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും, വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും' ആര്?


Q ➤ 170. വീഴുന്നവരുടെ ഇടയിൽ വീണുപോകുന്നവർ ആര്?


Q ➤ 171. 'ഞാൻ അവരെ സന്ദർശിക്കുന്ന കാലത്തു അവർ ഇടറിവീഴും' എന്നു യഹോവ അരുളി ചെയ്തത് ആരെക്കുറിച്ച്?


Q ➤ 172. 'നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയപാതകളെ നോക്കി ചോദിച്ച് അതിൽ നടപ്പിൻ; എന്നാൽ നിങ്ങളു ടെ മനസ്സിനു വിശ്രമം ലഭിക്കും' എന്ന് അരുളിച്ചെയ്തതാര്?


Q ➤ 173. നിങ്ങൾ വഴികളിൽ ചെന്ന് നല്ലവഴി ഏതെന്നു പഴയപാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ എന്നു പ്രവചിച്ചതാര്?


Q ➤ 174. ഹോമയാഗങ്ങൾക്കും ഹനനയാഗങ്ങൾക്കുമായി യിസ്രായേൽമക്കൾ കുന്തുരുക്കവും വയമ്പും കൊണ്ടുവരുന്നതെവി ടെനിന്നാണ്?


Q ➤ 175. ഭൂമിയുടെ അറ്റങ്ങളിൽ നിന്നുള്ള മഹാജാതി, യുദ്ധസന്നദ്ധരായി ആരുടെ നേരെയാണ് കുതിരപ്പുറത്തുകയറി അണിനിരന്നുനിൽക്കുന്നത്? സീയോൻ പുത്രിയുടെ നേരെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്, പരീക്ഷകനും മാറ്റുനോക്കുന്നവനുമായി നിയമിക്കപ്പെട്ടതാര്?


Q ➤ 176. മഹാമത്സരികളെയും നുണപറഞ്ഞു നടക്കുന്നവരെയും എന്തിനോട് ഉപമിച്ചിരിക്കുന്നു?


Q ➤ 177. തുരുത്തി ഊതുമ്പോൾ തീയിൽ നിന്നു വരുന്നതെന്ത്?


Q ➤ 178. യഹോവ യിസ്രായേലിനെ ത്യജിച്ചുകളകകൊണ്ട് അവർക്കു കൊടുത്ത പേര്?


Q ➤ 179. യഹോവ ദുഷ്ടന്മാരെ ത്വജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് എന്തു പേരാകും?