Malayalam Bible Quiz Jeremiah Chapter 7

Q ➤ 180. നിങ്ങളുടെ നടപ്പും പ്രവൃത്തിയും നന്നാക്കുവിൻ എന്നു പ്രവചിച്ചതാര്?


Q ➤ 181. എങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതെന്നാണ് യിരെമ്യാവ് പറഞ്ഞത്?


Q ➤ 182. ആദിയിൽ യഹോവയുടെ നാമം വിളിച്ചിരുന്ന, അവന്റെ വാസസ്ഥലം എവിടെ ആയിരുന്നു?


Q ➤ 183. യഹോവയുടെ ആലയത്തിന്റെ വാതിലിൽ നിന്നുകൊണ്ട്, യഹോവയെ നമസ്കരിക്കാൻ വന്നവരോട് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ എന്നു പറഞ്ഞതാര്?


Q ➤ 184. യഹോവയ്ക്കു കോപം വരുവാൻ തക്കവണ്ണം ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാർക്കു പാനി യബലി പകരേണ്ടതിന്നും യിസ്രായേൽ മക്കൾ ചെയ്തതെന്ത്?


Q ➤ 185, പിതാക്കന്മാരെ മിസയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ, യഹോവ അവരോടു കല്പിച്ച് കാര്യമെന്ത്?


Q ➤ 186. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു ബെൻഹിന്നോം താഴ്വരയിലുള്ള തോഫെത്തിൽ പൂജാഗിരികളെ പണിതതാര്?


Q ➤ 187. തോഫെത്തിലെ പൂജാഗിരികളെ പണിത താഴ്വര?


Q ➤ 188. ബെൻഹിന്നോം താഴ്വര എവിടെയാണ്?


Q ➤ 189. തോഫെത്ത്, ബെൻഹിന്നോം താഴ്വര എന്നിവക്കു എന്തുപേർ വിളിക്കുന്ന കാലം വരുമെന്നാണ് യഹോവ അരുളി ചെയ്തത്?


Q ➤ 190. എവിടെനിന്നാണ് യഹോവ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയുന്നത്?