Malayalam Bible Quiz Jeremiah Chapter 8

Q ➤ 191. ആരുടെയൊക്കെ അസ്ഥികളാണ് ശവക്കുഴികളിൽ നിന്നെടുത്ത് സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവസൈന ത്തിനും മുമ്പാകെ നിരത്തിവെക്കുന്നത്?


Q ➤ 192. 'ജീവനെയല്ല മരണത്തെ തെരഞ്ഞെടുക്കും' ആര്?


Q ➤ 193. തന്റെ കാലം അറിയുന്ന ആകാശത്തിലെ പക്ഷിയേത്?


Q ➤ 194. മടങ്ങിവരവിന്നുള്ള സമയം അറിയുന്ന പക്ഷികളേവ?


Q ➤ 195. ന്യായവിധിയുടെ പ്രവാചകൻ?


Q ➤ 196. ആരുടെ കള്ളയെഴുത്തു കോലാണ് യഹോവയുടെ ന്യായപ്രമാണത്തെ വ്യാജമാക്കിത്തീർത്തത്?


Q ➤ 197. യഹോവയുടെ വചനം ധിക്കരിച്ചതുമൂലം ആരാണ് ലജ്ജിച്ചു ശ്രമിച്ചു പിടിപെട്ടുപോകുന്നത്?


Q ➤ 198. ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നതാര്?


Q ➤ 199. അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികളാകുന്നു' ആര്?


Q ➤ 200, അവരുടെ ദർശനകാലത്തു അവർ ഇടറിവീഴും' എന്നു യഹോവ അരുളിച്ചെയ്തത് ആരെക്കുറിച്ചാണ്?


Q ➤ 201. യഹോവയോടു പാപം ചെയ്തവരെ, യഹോവ എന്തുകൊടുത്ത് ആണ് നശിപ്പിച്ചത്?


Q ➤ 202 കുതിരകളുടെ ചിറാലിപ്പു കേൾക്കുന്നതെവിടെനിന്ന്?


Q ➤ 203. അവയുടെ മദഗർജ്ജനം കൊണ്ടു ദേശമൊക്കെയും വിറക്കുന്നു. അവ വന്നു ദേശത്തെയും അതിലുള്ള സകല യും നഗരത്തേയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും' എന്ത്?


Q ➤ 204 അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാട് ഏവ?


Q ➤ 205 സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെയില്ലയോ എന്നു നിലവിളിക്കുന്നതാര്?


Q ➤ 206 കൊയ്ത്തുകഴിഞ്ഞു. ഫലശേഖരവും കഴിഞ്ഞു. നാം രക്ഷിക്കപ്പെട്ടതുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 207.സുഗന്ധതൈലം ഉള്ളതെവിടെ?


Q ➤ 208 സുഗന്ധതൈലത്തിനു പ്രസിദ്ധിയാർജ്ജിച്ച നാട് ഏത്?


Q ➤ 209.അവിടെ വൈദ്യൻ ഇല്ലയോ എവിടെ?