Malayalam Bible Quiz Jeremiah Chapter 9

Q ➤ 210. 'അയ്യോ, എന്റെ ജനത്തിന്റെ പുതിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന്നു എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 211. “അയ്യോ, എന്റെ ജനത്തെ വിട്ടുപൊയ്ക്കളയേണ്ടതിനു മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം എനിക്കു കിട്ടി യെങ്കിൽ കൊള്ളായിരുന്നു' എന്നു പറഞ്ഞതാര്?


Q ➤ 213. വ്യാജത്തിനായിട്ടു നാവു വില്ലുപോലെ കുലുക്കുന്നതാര്?


Q ➤ 214. 'നിങ്ങൾ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ; ഒരു സഹോദരനിലും ആശ്രയിക്കരുത്. എതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 215. ഏതു പട്ടണങ്ങളെയാണ് യഹോവ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയുന്നത്?


Q ➤ 16. ഏതു നഗരത്തെയാണ് യഹോവ കൽകുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും എന്ന് യിരെമ്യാവ് പ ഞ്ഞത്?


Q ➤ 217. യഹോവ കാഞ്ഞിരംകൊണ്ട് പരിപോഷിപ്പിച്ചു നവെള്ളം കുടിപ്പിച്ചതാരെ?


Q ➤ 218. വിലാപം കേൾക്കുന്നതെവിടെ നിന്ന്?


Q ➤ 19. വിശാല സ്ഥലത്തുനിന്നു പൈതങ്ങളേയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു കിളിവാതി ലുകളിൽ കൂടി അരമനകളിലേക്കു പ്രവേശിക്കുന്നതെന്ത്?


Q ➤ 220.എന്താണ് വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപിടിപോലെയും വീഴുന്നത്?


Q ➤ 221. ജ്ഞാനിയും ബലവാനും ധനവാനും എന്തിലാണ് പ്രശംസിക്കേണ്ടത്?


Q ➤ 222. 'ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട് ഏതിൽ?


Q ➤ 223. സകലജാതികളും എന്താണ്?