Q ➤ 1. വേദപുസ്തകത്തിലെ 29-ാം പുസ്തകം?
Q ➤ 2. യോവേൽ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 3. യോവേൽ പുസ്തകം എഴുതിയ കാലഘട്ടം?
Q ➤ 4. ഈ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 6. ഈ പുസ്തകത്തിലെ താക്കോൽ പദം?
Q ➤ 7. ഈ പുസ്തകത്തിലെ തോക്കാൽ വാക്യം?
Q ➤ 8. യോവേൽ എന്ന വാക്കിന്റെ അർത്ഥം?
Q ➤ 9. യോവേൽ പ്രവചനത്തിൽ നിവർത്തിയായ പ്രവചനം?
Q ➤ 10, യോവേൽ പുസ്തകത്തിൽ നിവർത്തിയാകാത്ത പ്രവചനം?
Q ➤ 11. യോവേലിന്റെ പിതാവാര്?
Q ➤ 12. യോവേൽ പ്രവചനം ആരംഭിക്കുന്നത് ആരിലാണ്?
Q ➤ 13. തുള്ളൻ ശേഷിപ്പിച്ചത് തിന്നതെന്ത്?
Q ➤ 14. വെട്ടുക്കിളി ശേഷിപ്പിച്ചതിനെ തിന്നതെന്ത്?
Q ➤ 15. വിട്ടിൽ ശേഷിപ്പിച്ചവ തിന്നതെന്ത്?
Q ➤ 16. യെഹൂദാദേശം മുഴുവൻ വെട്ടുക്കിളിയുടെ നാശം ജനത്തിന്റെ പാപം മൂലമെന്ന് വിളിച്ചുപറഞ്ഞ പ്രവാചകനാര്?
Q ➤ 17. മദ്യപന്മാരെ ഉണർന്ന് കവിൻ എന്നു പറഞ്ഞ പ്രവാചകൻ?
Q ➤ 18. യൗവ്വനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന ആരെപ്പോലെ വിലപിഷാൻ പ്രവാചകൻ പറയുന്നു?
Q ➤ 19. യഹോവയുടെ ആലയത്തിൽ നിന്നും അറ്റുപോയിരിക്കുന്നതെന്താണ്?
Q ➤ 20. ഭോജനയാഗവും പാനീയയാഗവും അറ്റുപോയിരിക്കുന്നതെവിടെ?
Q ➤ 21. ദുഃഖിക്കുന്ന യഹോവയുടെ ശുശ്രൂഷകന്മാർ ആരാണ്?
Q ➤ 22. ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിച്ചത് എന്ത് ശൂന്യമായിത്തീർന്ന തിനാലാണ്?
Q ➤ 23. ആരോടാണ് യോവേൽപ്രവാചകൻ ലജ്ജിപ്പാനായി ആഹ്വാനം ചെയ്തത്?
Q ➤ 24. മുന്തിരിത്തോട്ടക്കാരോട് എന്തിനെയെല്ലാം ചൊല്ലി മുറയിടുവാനാണ് പറഞ്ഞിരിക്കുന്നത്?
Q ➤ 25. കൃഷിക്കാരോട് ലജ്ജിപ്പാൻ ആഹ്വാനം ചെയ്തതാര്?
Q ➤ 26. വാടിയും ഉണങ്ങിയും പോയ പറമ്പിലെ സസ്വവൃക്ഷാദികളേവ?
Q ➤ 27. രട്ടുടുത്ത് വിലപിക്കുവാനും മുറയിടുവാനും യോവേൽ പറഞ്ഞിരിക്കുന്നത് ആരൊടെല്ലാമാണ്?
Q ➤ 28. ഉപവാസം നിയമിച്ച്, സഭായോഗം വിളിച്ച്, മുഷന്മാരെയും ദേശത്തിലെ സകലനിവാസി കളെയും യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തി, യഹോവയോട് നിലവിളിക്കുവാൻ ആഹ്വാനം ചെയ്ത പ്രവാചകൻ ആര്?
Q ➤ 29. ആ ദിവസം അയ്യോ കഷ്ടം. അത് സർവശക്തന്റെ പക്കൽനിന്ന് സംഹാരം പോലെ വരുന്നു. ഏത് ദിവസം?
Q ➤ 30. നമ്മുടെ കണ്ണിന്റെ മുമ്പിൽ നിന്നും അറ്റുപോയതെന്ത്?
Q ➤ 31. ദൈവത്തിന്റെ ആലയത്തിൽനിന്നും അറ്റുപോയതെന്തെല്ലാം?
Q ➤ 32. കട്ടകളുടെ കീഴിൽ കിടന്ന് കെട്ടുപോകുന്നതെന്ത്?
Q ➤ 33. എന്ത് കരിഞ്ഞുപോയിരിക്കയാലാണ് പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞു പോകുന്നത്?
Q ➤ 34. വിത്ത് എവിടെ കിടന്നാണ് കെട്ടുപോകുന്നത്?
Q ➤ 35. മേച്ചിൽ ഇല്ലായ്കകൊണ്ട് ബുദ്ധിമുട്ടുണ്ടാകുന്നതാർക്ക്?
Q ➤ 36. ആരാണ് ദണ്ഡം അനുഭവിക്കുന്നത്?
Q ➤ 37. തീക്കും ജ്വാലയ്ക്കും ഇരയായി തീർന്നതെന്തെല്ലാം?
Q ➤ 38. നീർത്തോടുകൾ വറ്റിപ്പോകുകയും മരുഭൂമിയിലെ പുല്പുറങ്ങൾ തിക്കു ഇരയായിതീരു കയും ചെയ്തതുകൊണ്ട് യഹോവയെ നോക്കി കിഴെക്കുന്നതെന്ത്?