Malayalam Bible Quiz Joel Chapter 2

Q ➤ 39. എന്തു വരുന്നതുകൊണ്ടും അടുത്തിരിക്കുന്നതും കൊണ്ടാണ് ദേശത്തിലെ നിവാസികൾ നടുങ്ങിപ്പോകുന്നത്?


Q ➤ 40. യഹോവയുടെ ദിവസം എങ്ങനെയുള്ളത്?


Q ➤ 41. എവിടെ കാഹളം ഊതാനാണ് യോവേൽ രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 42. അവരുടെ മുമ്പിൽ തീ കത്തുന്നു, അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദൻതോട്ടംപോലെ, പിറകിലോ ശൂന്യമായ മരുഭൂമി ആരുടെ ?


Q ➤ 43. അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദം പോലെയും പടക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനംപോലെയും ശബ്ദം ഉണ്ടാക്കി കുതിച്ചുചാടുകയും ഓടുകയും ചെയ്യുന്നതാരാണ്?


Q ➤ 45. യഹോവ തന്റെ സൈന്യത്തിന് മുമ്പിൽ കേൾപ്പിക്കുന്നതെന്ത്?


Q ➤ 46. 'യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു, അതു സഹിക്കുന്നവൻ ആര്? എന്ന് പറഞ്ഞതാര്?


Q ➤ 47. ശക്തിയുള്ളവനായി കാണപ്പെടുന്നത് എങ്ങനെയുള്ളവരാണ്?


Q ➤ 48. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്ക ലേക്ക് തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ' വേദഭാഗം കുറിക്കുക?


Q ➤ 49. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെത്തന്നെ കീറി യഹോവയുടെ അടുക്കലേക്ക് തിരിയുവാൻ ആഹ്വാനം ചെയ്തതാര്?


Q ➤ 50. സഭായോഗം വിളിപ്പീൻ, സഭയെ വിശുദ്ധീകരിക്കാൻ ജനത്തെയും മുഷന്മാരെയും പൈതങ്ങളെയും മുലകുടിക്കുന്ന വരെയും ഒരുമിച്ചുകൂട്ടുവിൻ' എന്ന് ആഹ്വാനം ചെയ്ത പഴയ നിയമകാലത്തെ പ്രവാചകനാര്?


Q ➤ 51. 'യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കണമേ' എന്ന്, യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ കരഞ്ഞുപറയേണ്ടത് എവിടെ നിന്നുകൊണ്ടാണ്?


Q ➤ 52. തന്റെ ദേശത്തിനുവേണ്ടി തീക്ഷ്ണത കാണിച്ച് തന്റെ ജനത്തെ ആദരിച്ചതാര്?


Q ➤ 53. യഹോവ തന്റെ ജനത്തിന് തൃപ്തിപ്രാപിക്കാൻ നൽകിയതെന്തെല്ലാം?


Q ➤ 54. വടക്കുനിന്നുള്ള ശത്രുവിന്റെ മുൻപടയേയും പിൻപടയേയും യഹോവ ഇട്ടുകളയുന്ന തെവിടെ?


Q ➤ 55. യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കകൊണ്ട് ദേശം എന്തുചെയ്യണമെന്നാണ് യോവേൽ പറയുന്നത്?


Q ➤ 56. മരുഭൂമിയിലെ പുൽപ്പുറങ്ങൾ പച്ചവെക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു. ഇങ്ങനെയു ള്ളാരു സാഹചര്യത്തിൽ ആരോടാണ് ഭയപ്പെടേണ്ട എന്ന് യോവേൽ പ്രവാചകൻ പറയുന്നത്?


Q ➤ 57. മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്ന ദൈവമായ യഹോവയിൽ സന്തോഷിക്കുവാൻ യോവേൽപ്രവാചകൻ ആഹ്വാനം ചെയ്യുന്നതാരോടാണ്?


Q ➤ 58. കളപ്പുരകൾ ധാന്യം കൊണ്ട് നിറയുമ്പോൾ ചക്കുകൾ കവിയുന്നത് എന്തെല്ലാം കൊണ്ടാണ്?


Q ➤ 59. 'എന്റെ മഹാസൈന്യം എന്ന് യഹോവ പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്?


Q ➤ 60. എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയില്ല' വേദഭാഗം?


Q ➤ 61. സകല ജഢത്തിന്മേലും യഹോവ പകരുന്നതെന്ത്?


Q ➤ 62. പുത്രന്മാരും പുത്രിമാരും ആത്മാവിൽ പ്രവചിക്കുമ്പോൾ സ്വപ്നങ്ങളെ കാണുന്നതാര്?


Q ➤ 63. ആത്മാവ് പകരപ്പെടുമ്പോൾ ദർശനങ്ങളെ ദർശിക്കുന്നതാര്?


Q ➤ 64. സകല ജഡത്തിൻമേലും എന്റെ ആത്മാവിനെ പകരും എന്നു പറഞ്ഞ പ്രവാചകൻ?


Q ➤ 65. യഹോവയുടെ ആത്മാവ് പകരപ്പെടുമ്പോൾ ദർശനങ്ങളെ ദർശിക്കുന്നതാര്?


Q ➤ 66. ആരൊക്കെ പ്രവചിക്കും എന്ന് പ്രവാചകൻ പറയുന്നു?


Q ➤ 67. സകല ജഡത്തിന്മേലും യഹോവ ആത്മാവ് പകരുമ്പോൾ ആകാശത്തിലും ഭൂമിയിലും ദൃശ്യമാകുന്ന അത്ഭുതങ്ങളേവ?


Q ➤ 68. എന്തു വരുംമുമ്പേയാണ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകുന്നത്?


Q ➤ 69. സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകുന്നത് എന്നാണ്?


Q ➤ 70.എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും' വേദഭാഗം കുറിക്കുക?


Q ➤ 71. എവിടെയെല്ലാമാണ് രക്ഷിതഗണം ഉണ്ടാകുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നത്? സീയോൻപർവതത്തിലും


Q ➤ 72. ശേഷിക്കുന്നവരുടെ കൂട്ടത്തിൽ, ആര് വിളിക്കാനുള്ളവരാണ് ഉണ്ടാകുന്നത്?