1.ഏതു തിരുനാളിന് പങ്കെടുക്കുവാൻ ആണ് ഈശോ ജറുസലേമിലേക്ക് പോയത് ?
2.വിവാഹം നടന്ന കാനായിൽ എത്ര കൽഭരണി കൾ ഉണ്ടായിരുന്നു ?
3.ദൈവം അയച്ചവന്‍ ആരുടെ വാക്കുകള്‍ സംസാരിക്കുന്നു ?
4.എത്രാം ദിവസമാണ് ഗലീലിയിലെ കാനായിൽ വിവാഹ വിരുന്നു നടന്നത് ?
5.ഈശോയുടെ ആദ്യ അത്ഭുതം ഏത്?
6.ഈശോ പുനരുദ്ധരിക്കും എന്ന് പറഞ്ഞത് ഏത് ദേവാലയത്തെ കുറിച്ചാണ് ?
7.ജെറുസലേം ദേവാലയം പണിയാൻ എത്ര സംവത്സരങ്ങൾ എടുത്തു ?
8.ഈശോ ആകട്ടെ അവരെ വിശ്വസിച്ചില്ല എന്തുകൊണ്ട് ?
9.കാനായിലെ കല്യാണത്തിന് ശേഷം ഈശോ എങ്ങോട്ടാണ് പോയത് ?
10.യഹൂദർ എന്തിനായിരുന്നു കൽഭരണികൾ ഉപയോഗിച്ചിരുന്നത് ?
Result: