Malayalam Bible Quiz John Chapter 03 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ

1.തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എന്തിനെ വെറുക്കുന്നു അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്ത് വരുന്നുമില്ല വി. യോഹന്നാന്‍. 3. ല്‍ പറയുന്നത് ?
A) പ്രകാശത്തെ
B) വെളിച്ചത്തെ
C) നന്മയെ
D) വചനത്തെ
2.തിന്മ ------------------ പ്രകാശത്തെ വെറുക്കുന്നു അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്ത് വരുന്നുമില്ല വി. യോഹന്നാന്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ചെയ്യുന്നവന്‍
B) പ്രവര്‍ത്തിക്കുന്നവന
C) വിതയ്ക്കുന്നവന്‍
D) പാകുന്നവന്‍
3.ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ എന്ത് ചെയ്യുന്നു ?
A) പാലിക്കുന്നു
B) അനുസരിക്കുന്നു
C) കേള്‍ക്കുന്നു
D) സംസാരിക്കുന്നു
4.ആരില്‍ വിശ്വസിക്കുന്നവന് നിത്യ ജീവന്‍ ലഭിക്കുന്നു ?
A) പിതാവില്‍
B) പുത്രനില
C) ദൈവത്തില്‍
D) ക്രിസ്തുവില്‍
5.ദൈവം തന്റെ ------------- ലോകത്തിലേയ്ക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ് പൂരിപ്പിക്കുക ?
A) മകനെ
B) അഭിഷിക്തനെ
C) ദാസനെ
D) പുത്രനെ
6.തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ ----------- വരുന്നുമില്ല വി. യോഹന്നാന്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കണ്‍മുന്‍പില്‍
B) പ്രകാശത്തില്‍
C) വിണ്ണില്‍
D) വെളിച്ചത്ത്
7.തന്നിൽ വിശ്വസിക്കുന്നവന് എന്ത് ഉണ്ടാകാന്‍ വേണ്ടിയാണ് മനുഷ്യപുത്രൻ ഉയർത്തപ്പെടുന്നത് ?
A) രക്ഷ
B) മഹത്വം
C) നിത്യജീവൻ
D) കൃപ
8.ദൈവം അയച്ചവന്‍ ദൈവത്തിന്റെ എന്ത് സംസാരിക്കുന്നു ?
A) വാക്കുകള
B) സ്വരങ്ങള്‍
C) പ്രമാണം
D) വചനം
9.യോഹന്നാൻറെ ശിഷ്യന്മാരും ഒരു യഹൂദനും തമ്മിൽ എന്തിനെക്കുറിച്ചാണ് തർക്കമുണ്ടായത് ?
A) ശുദ്ധീകരണം
B) വിശ്വാസം
C) പെസഹ
D) കൽപ്പനകൾ
10.ഫരിസേയരില്‍ നിക്കെദേമോസ് എന്നു പേരായ ആരുണ്ടായിരുന്നു ?
A) നിയമജ്ഞന്‍
B) യഹൂദപ്രമാണി
C) നേതാവ്
D) ദാസന്‍
Result: