1.യഹൂദരുടെ യഥാർത്ഥ ആരാധന സ്ഥലം എവിടെ എന്നാണ് സമരിയാക്കാരി സ്ത്രീ പറഞ്ഞത് ?
2.ആരുടെ സാക്ഷ്യം മൂലമാണ് സമരിയാക്കാരിൽ അനേകർ ഈശോയിൽ വിശ്വസിച്ചത് ?
3.യഥാർത്ഥ ആരാധകർ എങ്ങനെയാണ് പിതാവിനെ ആരാധിക്കുന്നത് ?
4.യാത്ര ചെയ്തു ക്ഷീണിച്ച ഈശോ ആ കിണറ്റിൻ കരയിൽ ഇരുന്നു. ആരുടേതായിരുന്നു ആ കിണർ ?
5.ഈശോ എവിടെ വച്ചാണ് ആണ് രാജസേവകന്റെ മകനെ സുഖപ്പെടുത്തിയത് ?
6.ഈശോ നൽകുന്ന ജലത്തിൻറെ പ്രത്യേകത എന്ത് ?
7.ഏതു പട്ടണത്തിൽ വെച്ചാണ് ഈശോ സമരിയാക്കാരി യെ കണ്ടത് ?
8.ഈശോ പ്രവർത്തിച്ച രണ്ടാമത്തെ അത്ഭുതം ഏതായിരുന്നു ?
9.ഈശോ മകനെ സുഖപ്പെടുത്തിയ രാജസേവകന്റെ ദേശം എവിടെ ?
10.ഏതു സമയത്താണ് രാജസേവകന്റെ മകൻറെ പനി വിട്ടു മാറിയത് ?
Result: