1.യോഹന്നാൻ എന്തിനു സാക്ഷ്യം നൽകി എന്നാണ് 5:33 ൽ പറയുന്നത്?
2.ബേത്സെഥാ കുളത്തിനു എത്ര മണ്ഡപങ്ങൾ ഉണ്ടായിരുന്നു?
3.സാബത്തിൽ രോഗശാന്തി നൽകിയതിനാൽ യേശുവിനെ ദ്വേഷിച്ചതാര്?
4.വിശുദ്ധലിഖിതങ്ങളിൽ എന്ത് ഉണ്ട് എന്നാണ് അവർ വിചാരിച്ചിരുന്നത്?
5.യേശുവിന്റെ വിധി എപ്രകാരമാണ്?
6.ബേത്സഥാ എന്ന വാക്ക് ഏത് ഭാഷയിലാണ്?
7.യേശു ആരുടെ നാമത്തിൽ ആണ് വന്നത്?
8.എന്തുകൊണ്ടാണ് യേശുവിനു വിധിക്കാനുള്ള അധികാരം നൽകപ്പെട്ടത്?
9.പിതാവിന്റെ സന്നിധിയിൽ ആരാണ് നിങ്ങളെ കുറ്റപ്പെടുത്തു ന്നതെന്നാണ് യേശു പറയുന്നത്?
10.ആരിൽ ആയിരുന്നു അവർ പ്രത്യാശ അർപ്പിച്ചിരുന്നത്?
Result: