1.ദൈവത്തിന്റെ അപ്പം സ്വർഗത്തിൽ നിന്നിറങ്ങി വന്നു ലോകത്തിനു എന്ത് നൽകുന്നു?
2.എവിടെവെച്ചാണ് യേശു ജീവന്റെ അപ്പത്തെ കുറിച്ച് പറഞ്ഞത്?
3.വിശ്വസിക്കുന്നവനു എന്തുണ്ട് എന്നാണ് യേശു പറയുന്നത്?
4.മിച്ചം വന്ന അപ്പക്കഷണങ്ങൾ എത്ര കുട്ട നിറയെ ശേഖരിച്ചു?
5.ശിമയോൻ പത്രോസിന്റെ സഹോദരന്റെ പേര്?
6.ആരാണ് യേശുവിനെ അനുഗമിച്ചത്?
7.ഗലീലി കടലിന്റെ മറ്റൊരു പേരെന്ത് ?
8.ലോകത്തിനു വേണ്ടി മിശിഹാ നൽകുന്ന അപ്പം എന്താണ്?
9.യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് ആരുടെ മകനായിരുന്നു?
10.ശിഷ്യന്മാർ വള്ളത്തിൽ കയറി എവിടേക്കാണ് പോയത്?
Result: