1.ഏതു ഗ്രാമത്തിൽ നിന്നാണ് ക്രിസ്തു വരുന്നത് എന്നാണ് ചിലർ പറഞ്ഞത്?
2.എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്‌തുവെന്ന് ഒരുപക്ഷേ------------ യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ പൂരിപ്പിക്കുക ?
3.യേശുവിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന് എന്തിന്റെ അരുവികളാണ് ഒഴുകുന്നത്?
4.ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയര്‍ കേട്ടു. പുരോഹിത പ്രമുഖന്‍മാരും ഫരിസേയരും അവനെ -------------- സേവകരെ അയച്ചു പൂരിപ്പിക്കുക ?
5.അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍മനസ്സുള്ളവന്‍ ഈ ------------- ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും പൂരിപ്പിക്കുക ?
6.ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയര്‍ കേട്ടു. പുരോഹിത പ്രമുഖന്‍മാരും ഫരിസേയരും അവനെ ബന്‌ധിക്കാന്‍ ----------- അയച്ചു പൂരിപ്പിക്കുക ?
7.ആളുകള്‍ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ല, അവന്‍ ജനങ്ങളെ ----------------- എന്നു മറ്റു ചിലരും പൂരിപ്പിക്കുക ?
8.ഒരുവന് പറയാനുള്ളത് ആദ്യം കേൾക്കാതെയും അവൻ എന്താണ് ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ" എന്ന് പറഞ്ഞതാര്?
9.ആളുകള്‍ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ല, അവന്‍ -------------- വഴിപിഴപ്പിക്കുന്നു എന്നു മറ്റു ചിലരും പൂരിപ്പിക്കുക ?
10.യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ എവിടെ സഞ്ചരിക്കാന്‍ അവന്‍ ഇഷ്‌ടപ്പെട്ടില്ല ?
Result: