1.എന്നെ ----------------- പ്രവ്യത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു പൂരിപ്പിക്കുക ?
2.അവന്‍ കടന്നുപോകുമ്പോള്‍ ----------- അന്‌ധനായ ഒരുവനെ കണ്ടു പൂരിപ്പിക്കുക ?
3.എന്നെ അയച്ചവന്റെ പ്രവ്യത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത ------------- വരുന്നു പൂരിപ്പിക്കുക ?
4.ആര് ചെളിയുണ്ടാക്കി അവന്റെ കണ്ണുകള്‍ തുറന്നത് ഒരു സാബത്തു ദിവസമാണ് ?
5.ആരെ ഭയന്നിട്ടാണ് സുഖം പ്രാപിച്ചവന്റെ മാതാപിതാക്കൾ യേശുവിനെക്കുറിച്ച് പറയാതിരുന്നത്?
6.യേശു അന്ധനോട് ഏത് കുളത്തിൽ പോയി കഴുകാനാണ് പറഞ്ഞത് ?
7.സിലോഹ എന്ന വാക്കിന്റെ അർത്ഥം എന്ത്?
8.കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവന്‍ ആരെ പ്രണമിച്ചു ?
9.എന്നെ അയച്ചവന്റെ പ്രവ്യത്തികള്‍ -------------- നാം ചെയ്യേണ്ടിയിരിക്കുന്നു ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു പൂരിപ്പിക്കുക ?
10.ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല " എന്ന് യേശുവിനെക്കുറിച്ച് പറഞ്ഞതാര്?
Result: