1.എന്തു മൂലമാണ് യഹൂദർ യേശുവിനെ കല്ലെറിയാൻ തുടങ്ങിയത്?
2.യേശു വന്നത് എന്തുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനു മാണ്?
3.പൂരിപ്പിക്കുക "ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ_____ എന്ന് അവൻ വിളിച്ചു"
4.ദേവാലയത്തിൽ സോളമന്റെ മണ്ഡപത്തിൽ നടക്കുമ്പോൾ ആരാണ് യേശുവിനെ ചോദ്യം ചെയ്തത്?
5.യേശുവിന്റെ അടുത്തേക്ക് വന്നവർ ആര് അടയാളം പ്രവർത്തിച്ചില്ല എന്നാണ് പറഞ്ഞത്?
6.വാതിലിലൂടെ തൊഴുത്തിൽ പ്രവേശിക്കുന്നവൻ ആരാണ്?
7.നല്ല ഇടയന്റെ പ്രത്യേകത എന്ത്?
8.യഹൂദരുമായുള്ള തർക്കത്തിന് ശേഷം യേശു പോയത് എവിടേക്ക്?
9.യേശുവിലൂടെ പ്രവേശിക്കുന്നവൻ എന്ത് പ്രാപിക്കും?
10.ആട്ടിൻ തൊഴുത്തിന്റെ വാതിലിലൂടെ അല്ലാതെ പ്രവേശിക്കുന്നവൻ ആരാണ്?
Result: