1.ആ വർഷത്തെ പ്രധാന പുരോഹിതൻ ആരായിരുന്നു?
2.യേശുവിൽ എല്ലാവരും വിശ്വസിച്ചാൽ ആരുവന്നു വിശുദ്ധ സ്ഥലത്തെയും ജനത്തെയും നശിപ്പിക്കും എന്നാണ് പുരോഹിത പ്രമുഖൻമാരും ഫരിസെയരും പറഞ്ഞത്?
3.ലാസര്‍ സംസ്കരിക്കപ്പെട്ടിട്ടു എത്ര ദിവസമായെന്നാണ് യേശു അവിടെയെത്തിയപ്പോള്‍ അരിഞ്ഞത് ?
4.എന്തിനുവേണ്ടിയാണ് യേശു മരിക്കേണ്ടിയിരുന്നത്?
5.ഗ്രാമങ്ങളിൽനിന്ന് വളരെപ്പേർ തങ്ങളെത്തന്നെ വിശുദ്ധികരിക്കുന്നതിനായി ഏതു തിരുന്നാളിന് മുൻപ് ആണ് ജറുസലേമിലേക്ക് പോയത്?
6.ലാസറിന്റെ സംസ്കാര ശേഷം എത്രാം ദിവസമാണ് യേശു എത്തിയത്?
7.യേശു വന്നതറിഞ്ഞു ലാസറിന്റെ സഹോദരിമാരിൽ ആദ്യം യേശുവിന്റെ അടുത്തെത്തിയതാര്?
8.ബഥാനിയ ജറുസലേമിനടുത്തു എത്ര സ്താദിയോൺ ദൂരത്തായിരുന്നു?
9.അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം " എന്ന് പറഞ്ഞ ശിഷ്യൻ ആര്?
10.മർത്തായുടേയും മറിയത്തിന്റെയും സഹോദരന്റെ പേര്?
Result: