1.തന്റെ ജീവനെ -------------- അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്‌ഷിക്കും പൂരിപ്പിക്കുക ?
2.ദൈവത്തില്‍ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ എന്ത് ചെയ്തു ?
3.തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ --------------- പൂരിപ്പിക്കുക ?
4.അപ്പോള്‍ ഫരിസേയര്‍ പരസ്‌പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ നോക്കൂ. ------------- അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു പൂരിപ്പിക്കുക ?
5.എന്നില്‍ വിശ്വസിക്കുന്നവരാരും എന്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു ?
6.ലാസറിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച അവസരത്തില്‍ അവനോടൊപ്പമുണ്ടായിരുന്ന ആര് അവനു സാക്‌ഷ്യം നല്‍കിയിരുന്നു ?
7.ദൈവത്തില്‍ നിന്നുള്ള മഹത്വത്തെക്കാളധികം ആരുടെ പ്രശംസ അവര്‍ അഭിലഷിച്ചു ?
8.നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ എന്ത് ചെയ്യുവിന്‍ ?
9.പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും -------------- പൂരിപ്പിക്കുക ?
10.ദൈവത്തില്‍ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ എന്ത് അവര്‍ അഭിലഷിച്ചു ?
Result: