1.അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശുവിനെ എന്ത് ചെയ്യാന്‍ തോന്നിച്ചു ?
2.കുളികഴിഞ്ഞവന്റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്‌ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല ഇത് ആരാണ് പറഞ്ഞത് ?
3.അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്‌സില്‍ ആരെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു ?
4.യേശു ശിഷ്യരെ സംബോധന ചെയ്തതെങ്ങനെ?
5.കര്‍ത്താവേ, എങ്കില്‍ എന്റെ എന്ത് മാത്രമല്ല, കരങ്ങളും ശിരസ്‌സുംകൂടി കഴുകണമേ എന്നാണ് ശിമയോന്‍ പത്രോസ് പറയുന്നത് ?
6.ഏതു തിരുനാളിനു മുമ്പാണ് ഈ ലോകം വിട്ടു പോകാനുള്ള സമയമായി എന്ന് യേശു അറിഞ്ഞത്?
7.അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ് ------------- മാറ്റി ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി പൂരിപ്പിക്കുക ?
8.ഒരു താലത്തില്‍ എന്തെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാല കൊണ്ടു തുടയ്‌ക്കാനും തുടങ്ങി ?
9.ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ആരോടാണ് യേശു പറഞ്ഞത് ?
10.അവന്‍ ശിമയോന്‍ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ ---------- കഴുകുകയോ പൂരിപ്പിക്കുക ?
Result: