1.പിതാവ് അയയ്ക്കുന്ന സഹായകൻ ആര്?
2.നിങ്ങളോട് ഇനിയും ഞാൻ അധികം സംസാരിക്കുകയില്ല "ഇതിനുശേഷം ആരുടെ വരവിനെ പറ്റിയാണ് യേശു പറയുന്നത്?
3.കർത്താവേ നീ എവിടേക്ക് പോകുന്നുവെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും " ആരാണിത് പറഞ്ഞത്?
4.യേശു എന്ത് തന്നിട്ട് പോകുന്നുവെന്നാണ് ശിഷ്യരോട് പറഞ്ഞത്?
5.യേശു പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ ആയിരിക്കുവാൻ പിതാവ് ആരെ തരുമെന്നുമാണ് യേശു പറഞ്ഞത്?
6.പൂരിപ്പിക്കുക: നിങ്ങളുടെ _____ അസ്വസ്ഥമാകേണ്ട
7.പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരാൻ യേശുവിനോട് ആവശ്യപ്പെട്ട ശിഷ്യൻ ആര്?
8.ആരുടെ ഭവനത്തിലാണ് അനേകം വാസസ്ഥലങ്ങളുള്ളത്?
9.ആരാണ് നിങ്ങളെ പഠിപ്പിക്കുകയും ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും എന്ന് യേശു പറഞ്ഞത്?
10.അൽപ്പസമയം കൂടി കഴിഞ്ഞാൽ ആര് എന്നെ കാണുകയില്ലെന്നാണ് യേശു പറഞ്ഞത്?
Result: